ജി.എച്ച്.എസ്. എസ്. കാസർഗോഡ് (മൂലരൂപം കാണുക)
17:41, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→ചരിത്രം
Rojijoseph (സംവാദം | സംഭാവനകൾ) |
Rojijoseph (സംവാദം | സംഭാവനകൾ) |
||
വരി 75: | വരി 75: | ||
=='''ചരിത്രം''' == | =='''ചരിത്രം''' == | ||
<small>ദക്ഷിണ കാനറാ ജില്ലാ ബോർഡിന്റെ കീഴിൽ 1918 ൽ പത്ത് ക്ലാസ്സ് മുറികൾ അടങ്ങുന്ന ഒരു എലിമെന്ററി സ്കൂളായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടർന്ന് 1927 ൽ കന്നഡ ഭാഷാ മാധ്യമത്തിൽ ബോർഡ് ഹൈസ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. 1957 നു ശേഷം കേരളാ സർക്കാരിനു കീഴിലായി.കന്നഡ , തുളു, കൊങ്കിണി, മലയാളം, ഉറുദു തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങളായിരുന്നു ഈ പ്രദേശത്തുള്ളവർ. ആരംഭത്തിൽ കന്നട മാത്രമായിരുന്നുവെങ്കിലും തുടർന്ന് മലയാളവും ഉൾപെടുത്തി. 2004 ൽ ഹയർ സെക്കണ്ടറി സ്കൂളായി മാറി. സ്ഥാപിതമായി 99 വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂള് നഗര മധ്യത്തിൽ വളരെ പ്രൗഢിയോടെ നിലകൊള്ളുന്നു. പരിമിതികൾക്കിടയിലും ഊർജ്ജസ്വലമായി ഇന്നും പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നു. ശതാബ്ദി ആഘോഷങ്ങൾ വളരെ വിപുലമായി കൊണ്ടാടാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.</small> | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |