"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
}}
}}
സെന്റ്. സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ പശ്ചിമ കൊച്ചിയിലെ മികവാർന്ന വിദ്യാഭ്യാസ സ്ഥാപനമാണ്. രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് എക്കാലവും പ്രഥമ പരിഗണന നൽകി പോകുന്നത് ഈ സ്കൂളിലാണ്. തോപ്പുംപടിയുടെ ഹൃദയഭാഗത്ത് വേമ്പനാട്ടുകായലിന് അരികിൽ പഴയ മട്ടാഞ്ചേരി പാലത്തിനും പുതിയ ബി.ഒ.ടി പാലത്തിനും ഇടയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ ദേവാലയ അങ്കണത്തിൽ അറിവിന്റെ വെളിച്ചം പകർന്ന് ഭാവി വാഗ്ദാനമായി സെന്റ്. സെബാസ്റ്റ്യൻസ് സ്കൂൾ നിലകൊള്ളുന്നു.

== ആമുഖം ==
== ചരിത്രം  ==

പശ്ചിമകൊച്ചിയിലെ പുരാതനവും പ്രശസ്തവുമായ പള്ളുരുത്തി  സെന്റ് സെബാസ്റ്റിൻസ് എച്ച്.എസ്.എസ്., 1923 ലാണ് ആരംഭിച്ചത്. സെന്റ് സെബാസ്റ്റിൻസ് പള്ളിയുടെ അങ്കണത്തിൽ തന്നെയാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു വശം റോഡും മറുവശം കായലുമാണ്. 1928 ൽ ആദ്യത്തെ S.S.L.C ബാച്ച് പുറത്തുവന്നു. എൽ. പി. മുതൽ ഹയർ സെക്കന്ററി വരെ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.  

1998 ൽ  ഹയർ സെക്കന്ററി ആരംഭിച്ചു. എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളും എച്ച്.എസ്.വിഭാഗത്തിൽ 22 ഡിവിഷനുകളും പ്രവർത്തിക്കുന്നു.ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. എച്ച്.എസ്. വിഭാഗത്തിൽ 1094 കുട്ടികളും എച്ച്.എസ്.എസ്. വിഭാഗത്തിൽ 363 കുട്ടികളും ഉണ്ട്. 2021 മാർച്ച് S.S.L.C പരീക്ഷയിൽ 100 % കുട്ടികളും വിജയിച്ചു. കലാകായികരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം കഴിഞ്ഞ വർഷങ്ങളിൽ ജില്ലാ കായിക മേളയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലാ ചാമ്പ്യൻമാരാണ്  
തോപ്പുംപടി പ്രദേശത്ത് ഒരു വിദ്യാലയം ഇല്ലാതിരുന്ന കാലത്ത് വിദ്യാഭ്യാസത്തിന് ആശ്രയമായിരുന്ന ത് തോപ്പുംപടി അത്ഭുത മാതാവിന്റെ പള്ളിയോടു ചേർന്നുള്ള പോപ്പ് ലിയോ തേർട്ടീൻത്ത് എ.വി. സ്കൂൾ എന്ന ഒരു പ്രൈമറി സ്കൂൾ ആയിരുന്നു. ഈ സ്കൂൾ നിർത്തലാക്കപ്പെട്ടപ്പോൾ തൊട്ടടുത്തുള്ള കൊച്ചു പള്ളിയിലെ അന്നത്തെ വികാരി ഫാ. ഫ്രാൻസിസ് ഡിക്രൂസ് സ്കൂൾ നടത്തുന്നതിന് പള്ളി വരാന്തയിൽ സൗകര്യം ചെയ്തു കൊടുത്തു. 1919 ൽ പോപ്പ് ലിയോ തേർട്ടിൻത്ത് എ. വി. സ്കൂൾ, സെൻറ് സെബാസ്റ്റ്യൻസ് സ്കൂളായി. അന്നത്തെ ഹെഡ്മാസ്റ്റർ കെ. ജെ.ജോസഫ് (ജുസ്സേ കുട്ടി മാസ്റ്റർ) ആയിരുന്നു. വർധിച്ചുവരുന്ന വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കാൻ മാനേജർ ഫാദർ ഫെർണാണ്ടസ് ഇടക്കാട്ട് ഒരു സ്കൂൾ കമ്മിറ്റി രൂപീകരിച്ച് സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു.
 
1998 ൽ  ഹയർ സെക്കന്ററി ആരംഭിച്ചു. എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളും എച്ച്.എസ്.വിഭാഗത്തിൽ 22 ഡിവിഷനുകളും പ്രവർത്തിക്കുന്നു.ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. എച്ച്.എസ്. വിഭാഗത്തിൽ 1094 കുട്ടികളും എച്ച്.എസ്.എസ്. വിഭാഗത്തിൽ 363 കുട്ടികളും ഉണ്ട്. 2021 മാർച്ച് S.S.L.C പരീക്ഷയിൽ 100 % കുട്ടികളും വിജയിച്ചു. കലാകായികരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം കഴിഞ്ഞ വർഷങ്ങളിൽ ജില്ലാ കായിക മേളയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലാ ചാമ്പ്യൻമാരാണ്.
 
തുടർന്ന് വായിക്കുക 
 
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1597359" എന്ന താളിൽനിന്ന് ശേഖരിച്ചത്