എസ്.എൻ.ഡി.പി.വി.എച്ച്.എസ്.എസ്. അടിമാലി (മൂലരൂപം കാണുക)
13:07, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭീയാസപരമായി പിന്നൊക്കം നിൽക്കുന്ന അടീമാലിയിലെ ആദ്യത്തെ ഹെസ്കുൾ ആണ്തത്. 1964ൽ സ്കുൾ ആരമഭിച്ചു. അടിമാലിയിലെ അന്നത്തെ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ആർ. ശങ്കറിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്കൂളിന് അനുമതി ലഭിച്ചത്. | |||
തുടർന്ന് നാട്ടുകാരുടേയും അടിമാലി എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റേയും പ്രവർത്തന ഫലമായി സ്കൂൾ യാഥാർഥ്യമായി. സ്കൂൾ തുടങ്ങുന്നതിനുള്ള സ്ഥലം ശ്രീ. ശ്രീധരൻ ചിറ്റടിചാലിൽ സൗജന്യമായി നൽകിയതാണ്. സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. ഇ ഐ നരായണനും, ആദ്യകാല മാനേജർ ശ്രീ. കുഞ്ഞയ്യൻ മണലേലും ആയിരുന്നു. | |||
1964 ൽ 8-ാം ക്ലാസ്സും തുടർന്ന് 9, 10 ക്ലാസ്സുകളും ആരംഭിച്ചു. | |||
അക്കാലത്ത് അടിമാലിയുടെ ഏറ്റവും അടുത്തുള്ള രണ്ടാമത്തെ സ്കൂൾ 15 കിലോമീറ്റർ അകലെയുള്ള വെള്ളത്തൂവൽ ഗവ. ഹൈസ്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്. 1974 ന് ശേഷമാണ് അടിമാലിയുടെ പരിസര ദേശങ്ങളിൽ ഹൈസ്കൂളുകളുടെ എണ്ണം 7 എണ്ണമായി ഉയർന്നത്. | |||
1974ൽ ഈ സ്കുൾ അടിമാലി എസ്.എൻ.ഡി.പി. ശാഖായോഗത്തിന്റെ മനേജുമെന്റിൽ നിന്നും എസ്.എൻ.ഡി.പി. യോഗത്തിനു വിട്ടുകൊടുത്തുകൊണ്ട് സിംഗിൾ മനേജുമെന്റിൽ നിന്നും | |||
കോർപ്പറേറ്റ് മാനേജുമെന്റ് ഭരണസംവിധാനത്തിന്റെ കീഴിലായി. ഇപ്പോഴുള്ള എസ്.എൻ.ഡി.പി. യോഗത്തിന്റെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആണ് സ്കൂളിന്റെ മാനേജർ. സ്കുളിൽ 1992ൽ വി.എച്ച്.എസ്.സി.യും 2000ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു. 1995 ലാണ് സ്കുൾ കോമ്പൗണ്ടിൽ ബി.എഡ് ട്രെയിനിംങ് കോളേജ് ആരംഭിക്കുകയും 2006ൽഎം എഡ് കോഴ്സുകൾ ആരംഭിക്കുകയും ചെയ്തു. | |||
വി.എച്ച്.എസ്.സി.യിൽ സംസ്ഥാന തലതതിൽ 7റാങ്ക്, ഹെസ്കുൾ തലത്തിൽ 2 റാങ്കുകളൂം ഹയർ സെക്കഡറി തലത്തിൽ 2 റാങ്കുകളൂം ലഭിച്ച് അദ്ധ്യയനരംഗത്തു മുന്നിട്ടു നിൽക്കുന്നു | |||
ഇപ്പൊൾ സ്കുൾ പ്രിസിപ്പാൾ ആയി വൈ ലീലാഭായി ടീച്ചരും | |||
ഹയർസെക്കഡറീ പ്രിൻസിപ്പലായി ഓ വി സാജുസാറ് പ്രവർത്തിക്കുന്നു | ഹയർസെക്കഡറീ പ്രിൻസിപ്പലായി ഓ വി സാജുസാറ് പ്രവർത്തിക്കുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |