"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:06, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→ആഘോഷമായി പ്രവേശനോത്സവം
No edit summary |
|||
വരി 131: | വരി 131: | ||
[[പ്രമാണം:47061 PREVASAN.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]] | [[പ്രമാണം:47061 PREVASAN.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]] | ||
ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വൈവിധ്യങ്ങളായ കലാ പരിപാടികടോടെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ഒന്നര വർഷത്തെ ഓൺലൈൻ ക്ലാസ്സിന് ശേഷം സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെ പൂച്ചെണ്ടുകളും മധുരവും നൽകി അധ്യാപകർ സ്വീകരിച്ചു. പ്രശസ്ത മിമിക്രി കലാകാരൻ വിനോദ് പലങ്ങാട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രശസ്ത മാപ്പിള കലാകാരൻ സൽമാനും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന് വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവമായി. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോയ മാസ്റ്റർ, ജലീൽ മാസ്റ്റർ, നാസർ മാസ്റ്റർ, കരീം മാസ്റ്റർ,സിൽസില ടീച്ചർ,ജവാദ് മാസ്റ്റർ,ഹാഷിദ് മാസ്റ്റർ, ഷഫീക് മാസ്റ്റർ,ഉബൈദ് മാസ്റ്റർ ചടങ്ങിൽ സംസാരിച്ചു. അഷ്‌റഫ് മാസ്റ്റർ സ്വാഗതവും അസീസ് മാസ്റ്റർ നന്ദിയും പറഞ്ഞു. | ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികളുടെ പ്രവേശനോത്സവം വൈവിധ്യങ്ങളായ കലാ പരിപാടികടോടെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ഒന്നര വർഷത്തെ ഓൺലൈൻ ക്ലാസ്സിന് ശേഷം സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെ പൂച്ചെണ്ടുകളും മധുരവും നൽകി അധ്യാപകർ സ്വീകരിച്ചു. പ്രശസ്ത മിമിക്രി കലാകാരൻ വിനോദ് പലങ്ങാട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. പ്രശസ്ത മാപ്പിള കലാകാരൻ സൽമാനും സംഘവും അവതരിപ്പിച്ച സംഗീത വിരുന്ന് വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവമായി. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോയ മാസ്റ്റർ, ജലീൽ മാസ്റ്റർ, നാസർ മാസ്റ്റർ, കരീം മാസ്റ്റർ,സിൽസില ടീച്ചർ,ജവാദ് മാസ്റ്റർ,ഹാഷിദ് മാസ്റ്റർ, ഷഫീക് മാസ്റ്റർ,ഉബൈദ് മാസ്റ്റർ ചടങ്ങിൽ സംസാരിച്ചു. അഷ്‌റഫ് മാസ്റ്റർ സ്വാഗതവും അസീസ് മാസ്റ്റർ നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:47061 prevasa.jpg|ലഘുചിത്രം|220x220ബിന്ദു]] | |||