"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 232: വരി 232:
[[പ്രമാണം:47061 ncculg.jpg|ലഘുചിത്രം|കാരന്തൂർ മർകസ് ഹൈസ്കൂളിൽ പുതുതായി അനുവദിച്ച എൻ.സി.സി കേഡറ്റ് യൂണിറ്റ് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു.]]

കാരന്തൂർ: രാജ്യത്തെ യുവജനങ്ങളെ അച്ചടക്കവും ദേശ സ്നേഹവും ഉള്ളവരാക്കി വളർത്തുന്നതിൽ എൻ.സി.സിയുടെ പങ്ക് വലുതാണെന്ന് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ. മർകസ് ഹൈസ്കൂളിൽ പുതുതായി അനുവദിച്ച എൻ.സി.സി കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം കാലങ്ങളായി കാത്തു സൂക്ഷിച്ചു വന്ന ജനാധിപത്യ, മതേതര മൂല്യങ്ങൾ ഇല്ലായ്മ ചെയ്യാൻ ആസൂത്രിതമായ ഗൂഢാലോചനകൾ പല ഭാഗത്തും നടക്കുകയാണ്. ഇന്ത്യൻ ജനത നെഞ്ചിലേറ്റിയ ഐക്യ ത്തിൻ്റെയും അഖണ്ഡതയുടെയും സന്ദേശം ജീവിതത്തിൽ പകർത്താനും മറ്റുള്ളവർക്ക് പകർന്നു നൽകാനും എൻ.സി.സിക്ക് കഴിയും. അച്ചടക്കമുള്ള സമൂഹ സൃഷ്ടിപ്പിന് എൻ.സി.സി നൽകുന്ന മികച്ച പരിശീലനം രാഷ്ട്ര നിർമ്മാണത്തിന് ഗുണകരമായി ഉപയോഗപ്പെടുത്തണം; മന്ത്രി പറഞ്ഞു. ജാമിഅ മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത  വഹിച്ചു. അഹമ്മദ് കെ.വി റിപ്പോർട്ട് അവതരിപ്പിച്ചു. മർകസ് കമ്മിറ്റി അംഗം യൂസുഫ് ഹൈദർ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി, സ്കൂൾ പി.ടി.എ വൈസ് പ്രസിഡൻ്റ് പി അബ്ദുൽ റഷീദ്, സാദിഖ് അഹ്മദ്, ഡോ. ഇബ്രാഹിം അഫ്‌സൽ(ജെ.ഡി.ടി), മർകസ് അക്കാദമിക് ഡയറക്ടർ ഉനൈസ് മുഹമ്മദ്, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ കെപി മുഹമ്മദ് കോയ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പി അബ്ദുൽ നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം എം മുഹമ്മദ് ഹബീബ് നന്ദിയും പറഞ്ഞു.

== എൻ.സി.സി ഓർമ്മ മരം ==
മർകസ് ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് സെക്രട്ടറി  ബാദുഷാ സഖാഫി പേർസണൽ സെക്രട്ടറി ആശിഖ് എന്നിവരിൽനിന്നും മർകസ്  ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി,  എൻ.സി.സി ചുമതലയുള്ള ഉറുദു അധ്യാപകൻ അഹമ്മദ് കെ വി എന്നിവർ ചേർന്ന് അസമിൽ നിന്നും കൊണ്ടുവന്ന ഊദ് മരം സ്വീകരിച്ചു. സ്കൂളിൽ പുതുതായി ആരംഭിച്ച എൻ.സി.സി  ആർമി വിങ്ങിന്റെ `ഓർമ്മ മരം' പദ്ധതിക്ക് കീഴിൽ സ്കൂൾ കോമ്പൗണ്ടിൽ നടാനുള്ള  ചെടി നൽകിയിട്ടുള്ളത്.
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1595567" എന്ന താളിൽനിന്ന് ശേഖരിച്ചത്