(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | {{Schoolwiki award applicant}} |
| {{PVHSSchoolFrame/Header}} | | {{PVHSSchoolFrame/Header}} |
| {{prettyurl|G.V.H.S.S. Njekkad}} | | {{prettyurl|G.V.H.S.S. Njekkad}} |
| {{Infobox School | | {{Infobox School |
| |സ്ഥലപ്പേര്=ഞെക്കാട് | | |സ്ഥലപ്പേര്=ഞെക്കാട് |
വരി 50: |
വരി 50: |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=183 | | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=183 |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12 | | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12 |
| |പ്രിൻസിപ്പൽ=സജീവ് .കെ . കെ | | |പ്രിൻസിപ്പൽ=ശ്രീജ |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=എം ആർ മധു | | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=താജുദ്ദീൻ ഇ |
| |വൈസ് പ്രിൻസിപ്പൽ=സന്തോഷ് . എൻ | | |വൈസ് പ്രിൻസിപ്പൽ=സന്തോഷ് . എൻ |
| |പ്രധാന അദ്ധ്യാപിക= | | |പ്രധാന അദ്ധ്യാപിക= |
| |പ്രധാന അദ്ധ്യാപകൻ=സന്തോഷ് എൻ | | |പ്രധാന അദ്ധ്യാപകൻ=സന്തോഷ് എൻ |
| |പി.ടി.എ. പ്രസിഡണ്ട്=രാജീവ് . ജി | | |പി.ടി.എ. പ്രസിഡണ്ട്=ഷാജികുമാർ കെ |
| |എം.പി.ടി.എ. പ്രസിഡണ്ട്=സലീന | | |എം.പി.ടി.എ. പ്രസിഡണ്ട്=ദീപ ജെ |
| |സ്കൂൾ ചിത്രം=42035_school2.jpg | | |സ്കൂൾ ചിത്രം=42035_school2.jpg |
| |size=350px | | |size=350px |
വരി 64: |
വരി 64: |
| ''ഞെക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. '''ഞെക്കാട് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''
| | ഞെക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. ഞെക്കാട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. |
| ==നമ്മുടെ വിദ്യാലയം ഒരു നേർക്കാഴ്ച== | | ==നമ്മുടെ വിദ്യാലയം ഒരു നേർക്കാഴ്ച== |
| <link>https://youtu.be/KukJOQ2Z5EM | | <link>https://youtu.be/KukJOQ2Z5EM |
| == ചരിത്രം == | | ==ചരിത്രം== |
| 1915 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .പിന്നീട്‍ മിഡിൽ സ്കൂളായും തുടർന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1994-ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2014 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | | 1915 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .പിന്നീട്‍ മിഡിൽ സ്കൂളായും തുടർന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1994-ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2014 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. |
| | ==ഭൗതികസൗകര്യങ്ങൾ== |
| == സ്കൂൾ ലോഗോ ==
| <gallery>
| </gallery>
| == ഭൗതികസൗകര്യങ്ങൾ == | |
| ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | | ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
| ഹൈസ്കൂളിനും യു.പി ക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും '''വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്'''. നാലു ലാബുകളിലുമായി ഏകദേശം '''അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്'''. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | | ഹൈസ്കൂളിനും യു.പി ക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും '''വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്'''. നാലു ലാബുകളിലുമായി ഏകദേശം '''അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്'''. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. |
| ==സമ്പൂർണ ഹൈടെക് വിദ്യാലയം==
| പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സത്ത പൂർണമായും ഉൾക്കൊണ്ട് മുന്നോട്ടു നീങ്ങുന്ന ഞെക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സമ്പൂർണ ഹൈടെക് വിദ്യാലയമായി മാറി. ജൂലൈ 9-ന് നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്കൂളിനെ സമ്പൂർണ ഹൈടെക് വിദ്യാലയമായി പ്രഖ്യാപിച്ചു. പൂർണമായും പൊതുജന പങ്കാളിത്തത്തോടെ 45ക്ലാസ്സ് മുറിക്കൾ ആധുനികവൽക്കരിച്ച് ജില്ലയിലെ തന്നെ ആദ്യ സമ്പൂർണ ഹൈടെക് വിദ്യാലയമായി ഞെക്കാട് സ്കൂൾ. ഇതോടൊപ്പം നാലുകോടി ചെലവിൽ നിർമ്മിക്കുന്ന പുതിയ ഹൈസ്കൂൾ ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനവും നടക്കുകയുണ്ടായി. വിദ്യാലയങ്ങളെ ബഹുജന പങ്കാളിത്തത്തോടെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സർക്കാർ നയം പ്രാവർത്തികമാക്കി ഞെക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മറ്റ്സ്കൂളുകൾക്ക് മാതൃകയാവുകയാണ്. മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ ഹയർ സെക്കണ്ടറി സ്കൂളിനും കിച്ചൻ കം ഡൈനിങ്ങ് ഹാളിനും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 3 കോടി 54ലക്ഷം രൂപയാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ്. ഹൈസ്കൂൾ ബ്ലോക്കും ഹയർസെക്കൻഡറി ബ്ലോക്കുംപൂർത്തിയാകുന്നതോടെ ഞെക്കാട് സ്കൂൾ പാഠ്യ പാഠ്യാനുബന്ധ മേഖലകളിൽ മാതൃകയായിരിക്കുന്നതുപോലെ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും മാതൃകയാകും.
| <gallery>
| Image:42035_minister.jpg| ഹൈടെക് വിദ്യാലയ പ്രഖ്യാപനം
| | [[ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സമ്പൂർണ ഹൈടെക് വിദ്യാലയം|സമ്പൂർണ ഹൈടെക് വിദ്യാലയം]] |
| Image:42035_class.jpg| ഹൈടെക് ക്ലാസ്സ് റൂം ഉദ്ഘാടനം
| | ==പാഠ്യേതര പ്രവർത്തനങ്ങൾ == |
| Image:42035_building.jpg| പുതിയ ഹൈസ്കൂൾ ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനം
| | *സ്കൗട്ട് & ഗൈഡ്സ്. |
| </gallery>
| | *എൻ.സി.സി.42035.jpg |
| | *എൻ. എസ് എസ് |
| | *എസ് പി സി |
| | *ലിറ്റിൽ കൈറ്റ്സ് |
| | *സ്നേഹ സ്പർശം ജീവ കാരുണ്യ ക്ലബ് |
| | *വിദ്യാരംഗം കലാ സാഹിത്യ വേദി. |
| | *വിവിധ ക്ലബ്ബുകൾ |
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == മാനേജ്‌മെന്റ് == |
| * സ്കൗട്ട് & ഗൈഡ്സ്.
| * എൻ.സി.സി.42035.jpg
| * എൻ. എസ് എസ്
| * എസ് പി സി
| * ലിറ്റിൽ കൈറ്റ്സ്
| * സ്നേഹ സ്പർശം ജീവ കാരുണ്യ ക്ലബ്
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| * വിവിധ ക്ലബ്ബുകൾ
| ==ചിത്രശാല==
| | ==മുൻ സാരഥികൾ== |
| <gallery>
| Image:42035_3.jpg|
| Image:42035_4.jpg|
| Image:42035_5.jpg|
| Image:42035_6.jpg|
| </gallery>
| == മുൻ സാരഥികൾ == | |
| സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |
| | {| class="wikitable sortable mw-collapsible mw-collapsed" |
| | !കാലഘട്ടം |
| | !പേര് |
| | |1983-87 |
| | |സരസ്വതി |
| | |1989-93 |
| | |പുരുഷോത്തമ പണിക്കർ |
| | |1993-94 |
| | |ജി പ്രഭ |
| | |19994-97 |
| | |എ അബ്ദുള്ള |
| | |1997-98 |
| | |ടി എ രാധാകൃഷ്ണൻ |
| | |1998-01 |
| | |ടി എ അൻസാരി |
| | |2002-04 |
| | |ബി സൈനുലാബ്ദീൻ |
| | |2004-07 |
| | |ബാബു ആർ |
| | |2007-10 |
| | |എസ് ഡി തങ്കം |
| | |2010-11 |
| | |സുരേഷ് ലാൽ |
| | |2011-17 |
| | |രാജേശ്വരി |
| | |2017-19 |
| | |എസ് പ്രഭ |
| | |2019-20 |
| | |കെ കെ സജീവ് |
| | |2020 |
| | |എസ് സുമ |
| | |2020-21 |
| | |എസ് മധുസൂദനൻ നായർ |
| | |2021 |
| | |പ്രദീപ് വി എസ് |
| | |2021- |
| | |സന്തോഷ് എൻ |
| <gallery> | | <gallery> |
| </gallery><gallery> | | </gallery><gallery> |
വരി 123: |
വരി 154: |
| </gallery><gallery> | | </gallery><gallery> |
| </gallery><gallery> | | </gallery><gallery> |
| </gallery>സരസ്വതി 1983-87 | | </gallery> |
| പുരുഷോത്തമ പണിക്കർ 1989-93
| ജി പ്രഭ 1993-94
| എ അബ്ദുള്ള 19994-97
| ടി എ രാധാകൃഷ്ണൻ 1997-98
| ടി എ അൻസാരി 1998-01
| ബി സൈനുലാബ്ദീൻ 2002-04
| | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |
| ബാബു ആർ 2004-07
| എസ ഡി തങ്കം 2007-10
| സുരേഷ് ലാൽ 2010-11
| രാജേശ്വരി 2011-17
| എസ് പ്രഭ 2017-19
| കെ കെ സജീവ് 2019-20
| എസ് സുമ 2020
| എസ് മധുസൂദനൻ നായർ 2020-21
| പ്രദീപ് വി എസ് 2021
| സന്തോഷ് എൻ 2021-
| == പ്രശസ്തരായ പൂർവവിദ്യാർത്ഥി == | |
| *പദ്മശ്രീ : ഡോക്ടർ ശ്രീ : കെ പി ഹരിദാസ് ചെയർമാൻ ലോർഡ്‌സ് ഹോസ്പിറ്റൽ . | | *പദ്മശ്രീ : ഡോക്ടർ ശ്രീ : കെ പി ഹരിദാസ് ചെയർമാൻ ലോർഡ്‌സ് ഹോസ്പിറ്റൽ . |
| *ഞെക്കാട് രാജ് പ്രശസ്തനായ സീരിയൽ ഫിലിം സ്റ്റാർ. | | *ഞെക്കാട് രാജ് പ്രശസ്തനായ സീരിയൽ ഫിലിം സ്റ്റാർ. |
| *ഞെക്കാട് ശശി പ്രശസ്ത കഥ പ്രാസംഗികൻ . | | *ഞെക്കാട് ശശി പ്രശസ്ത കഥാ പ്രാസംഗികൻ . |
| *ശ്രീ വിക്രമൻ നായർ റിട്ടയേർഡ് കെ എസ് ഇ ബി ചീഫ് എഞ്ചിനീയർ എൿസ്‍ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ മെമ്പർ . | | *ശ്രീ വിക്രമൻ നായർ റിട്ടയേർഡ് കെ എസ് ഇ ബി ചീഫ് എഞ്ചിനീയർ എൿസ്‍ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ മെമ്പർ . |
| *ഡോക്ടർ പ്രൊഫ : മണികണ്ഠൻ നായർ പ്രിൻസിപ്പൽ ഗവ: കോളേജ് ആറ്റിങ്ങൽ . | | *ഡോക്ടർ പ്രൊഫ : മണികണ്ഠൻ നായർ പ്രിൻസിപ്പൽ ഗവ: കോളേജ് ആറ്റിങ്ങൽ . |
| * ശ്രീ :കെ കെ സജീവ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവും(2018) ,ജി വി എച് എസ് സ്കൂളിന്റെ പ്രിൻസി | | *ശ്രീ :കെ കെ സജീവ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവും(2018) , ഇപ്പോൾജി വി എച്ച് എസ് സ്കൂളിന്റെ പ്രിൻസിപ്പൽ. |
| == കുട്ടികളുടെ സൃഷ്ടികൾ ==
| മാതൃസ്നേഹം
| മിണ്ടാതെ മിണ്ടുന്ന പ്രായം മുതൽ
| അറിയുന്നതാണല്ലോ മാതൃസ്നേഹം
| മിണ്ടാൻശ്രമിക്കുമ്പോളാദ്യമായ് പറയുന്ന സ്നേഹമാണമ്മ
| പരിക്കേറ്റു വീഴുമ്പോളമ്മ തൻ സ്നേഹം
| കണ്ണീരായൊഴുകും
| അമ്മയ്ക്ക് തന്നുണ്ണി ജീവനാണ്
| അമ്മയ്ക്ക് തുല്യം അമ്മ മാത്രം
| ശിശുവിന് ജൻമം കൊടുത്തു വളർത്തിയ
| ദൈവത്തിൻ രൂപമാണമ്മ
| കിലുകിലെകിലുങ്ങുംകളിപ്പാവയ്ക്കുള്ളിൽ
| അമ്മതൻസ്നേഹം
| ഒളിഞ്ഞിരിപ്പൂ അമ്മിഞ്ഞപ്പാലൂട്ടി വളർത്തിയൊരമ്മയെ
| മറ്റൊരു ദോഷമായി കണ്ടീടു ന്നു
| പകരം വയ്ക്കാൻ കഴിയാത്ത സ്നേഹത്തെ വൃദ്ധ സദനങ്ങൾ ദത്തെടുത്തു
| കപട സ്നേഹത്തിന്റെ വലയിൽ വീണു
| മാതൃ സ്നേഹം മറന്നീടുന്നു
| വൃദ്ധസദനങ്ങൾ,സേവാസദനങ്ങൾ
| അമ്മയ്ക്ക്മാത്രമായിവളർന്നീടുന്നു
| അമ്മ തൻ കണ്ണിൽ നിന്നുതിരുന്ന കണ്ണുനീർ
| കരിച്ചീടും നിങ്ങളെ ഓർത്തീടുക
| കരിച്ചീടും നിങ്ങളെ ഓർത്തീടുക
| ദേവദത്ത
| VID
| | == അംഗീകാരങ്ങൾ == |
| | [[അഭിമാനകരമീ നിമിഷങ്ങൾ]] |
| ഭൂമിയമ്മ
| | ==വഴികാട്ടി== |
| | *'''NH 47 ൽ കല്ലമ്പലം ടൗണിൽ നിന്നും 2 കി.മി. അകലത്തായി കല്ലമ്പലം -വർക്കല റൂട്ടിൽ സ്ഥിതിചെയ്യുന്നു.''' ''' |
| | *'''വർക്കല റയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി അകലത്തായി വർക്കല - കല്ലമ്പലം റൂട്ടിൽ റോഡിന്റെ വലതു ഭാഗത്തായി ''' '''ജി വി എച്ച് എസ് സ്കൂൾ സ്ഥിതി ചെയ്യുന്നു |
| | *'''വർക്കല''' '''റയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി. അകലം''' |
| ജീവൻ തുടിക്കുന്നീ ഭൂമിയിൽ
| ജീവന് മൂലയൂട്ടൂന്നമ്മ ഭൂമി
| പച്ചയും കാറ്റും പച്ചമണ്ണും
| ജീവന്റെ സ്വർഗ്ഗമീഭൂമി
| ദൂരെ പക്ഷി ചിലക്കുന്നു കാട്ടിൽ
| പഴമയും പുതുമയും വാഴുന്ന ഭൂമി
| ഭാഷയും വേഷവും നാടും പലത്
| എങ്കിലും നമ്മളീ ഊഴിയിൽ ഒന്ന്
| പച്ചപ്പുണ്ട്, കാറ്റുണ്ട് മഴയുണ്ട്
| കുന്നും കാടും മലയുമുണ്ട്......
| ജീവിതമങ്ങനെ മാറുമ്പോഴും
| ഒന്നുണ്ട് മാറാതെ ഭൂമിയമ്മ.
| നീലയുടുപ്പിട്ട് പച്ചപുതച്ചമ്മ
| നിൽപ്പതു കാണുവാനെന്തു ഭംഗി
| എങ്കിലും ഒന്നുണ്ട് അമ്മയ്ക്കു നൊമ്പരം,
| സങ്കടം ചൊല്ലുവാന്നാരുമില്ല
| അമ്മയെ കൊല്ലുന്ന മക്കളാണിന്ന്,
| അമ്മതൻ കണ്ണീരഴുക്കുചാലും.
| എങ്കിലും അമ്മയില്ലത്തേതു മകളും
| എന്നുമെപ്പോഴും അനാഥർ തന്നെ.
| ഗയ
| STD VIII H
| | | {{Slippymap|lat= 8.7526046|lon= 76.7728898|zoom=18|width=full|height=400|marker=yes}} |
| കനൽ
| വിറകിൽ അടർന്നു വീണൊരാ-
| കഷണം വിറകു കഷണം
| തീജ്വാലയിൽ കത്തിക്കരിഞ്ഞു-
| നീറിപ്പുകയുന്നു.
| വെന്തു പഴുത്തു ഭൂവിൽ കത്തിജ്വലിക്കുമാ
| കനലിനെയാർക്കിനി വേണം....
| നിത്യ ജീവിതത്തിൽ കത്തിജ്വലിച്ച്
| സൂര്യസമമാം ഊർജം പ്രദാനം ചെയ്യുന്നു.
| സ്വന്തം ശരീരത്തെ നീറിപ്പുകയിച്ച്
| പരോപകാരം ചെയ്യുമാ കനലിനെ
| ആർക്കിനി വേണം.....
| മറഞ്ഞുനിൽക്കുന്നു അഗ്നിബാധരാം
| മാനികൾ സമൂഹത്തിലെങ്ങോ...
| ഉള്ളിൽ അഗ്നിനാളങ്ങൾ ഏന്തി
| എന്നെന്നും നീറിപ്പുകയുന്നവർ
| സ്വന്തം കനലിനെ നിത്യമെരിയിച്ച്
| വെന്തുജീവിക്കുന്നവർ
| ഇന്നത്തെ സമുദ്രമാം സമൂഹത്തിൽ
| ചിലചില കനലുകൾ നീറിപ്പുകയുന്നു
| സ്വന്തം വേദനകളെ ഇരുൾ കാമ്പിൽ
| അടച്ചുപപൂട്ടി
| അകമേവെന്ത് പുറമെ ചിരിക്കുന്നു
| വിറക് കനലായാൽ ആർക്കും വേണ്ട
| അഗ്നിയേറ്റാൽ കനലാകാതിരിക്കില്ല
| അത് കനലാകും ഒരിക്കൽ അന്ന്
| സർവ്വരും നീറിപ്പുകയും.....
| അശ്വിൻ ജെ എസ്
| XI Science
| ==[[അഭിമാനകരമീ നിമിഷങ്ങൾ]] == | |
| *12/01/2016-സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ തുടർച്ചയായി 3 പ്രാവശ്യം A ഗ്രേഡ്നേടിയ ഞങ്ങളുടെ സ്കൂളിലെ കുട്ടികളെ അഭിനന്ദിക്കാൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി P.K. അബ്ദുറബ്ബ് അദ്ദേഹത്തിൻറെ ചേംബറിലേക്ക് ക്ഷണിച്ചപ്പോൾ.
| <gallery>
| Image:ar.JPG|
| Image:ar1.JPG|
| </gallery>
| <gallery>
| </gallery>
| <gallery>
| </gallery>
| 9/06/2018-ഞെക്കാട് ഹയർ സെക്കൻഡറിസ്‌കൂളിലെ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു
| *പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സത്ത പൂർണമായും ഉൾക്കൊണ്ട് മുന്നോട്ടു നീങ്ങുന്ന ഞെക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സമ്പൂർണ ഹൈടെക് വിദ്യാലയമായി മാറി. ജൂലൈ 9-ന് നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്കൂളിനെ സമ്പൂർണ ഹൈടെക് വിദ്യാലയമായി പ്രഖ്യാപിച്ചു.
| <gallery>
| Image:42035_minister.jpg| ഹൈടെക് വിദ്യാലയ പ്രഖ്യാപനം
| Image:42035_class.jpg| ഹൈടെക് ക്ലാസ്സ് റൂം ഉദ്ഘാടനം
| </gallery>
| *09/07/2018-43 ക്ലാസ് മുറികൾ ഹൈടെക്കായി മാറിയ ഞെക്കാട് സ്കൂളിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചതിന് ആദരണീയനായ കേരളത്തിന്റെ വിദ്യാഭ്യാസ മന്തി പ്രൊഫസർ സി രവീന്ദനാഥിൽ നിന്ന് ആദരം ഏറ്റുവാങ്ങുന്നു
| <gallery>
| Image:42035_kks.jpg|
| </gallery>
| *ഞെക്കാട് സ്കൂളിന്റെ മുഖച്ഛായ മാറുന്നു...ഗവ: ജി.വി.എച് .എസ് സ്കൂൾ ഞെക്കാട് ഇനി ഹൈടെക് സ്കൂൾ....Vismayanews
| https://goo.gl/EwgcAo
| <gallery>
| </gallery>
| ==വഴികാട്ടി==
| {| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| | style="background: #ccf; text-align: center; font-size:99%;" |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |
| '''|* NH 47 ൽ കല്ലമ്പലം ടൗണിൽ നിന്നും 2 കി.മി. അകലത്തായി കല്ലമ്പലം -വർക്കല റൂട്ടിൽ സ്ഥിതിചെയ്യുന്നു. '''
| *'''വർക്കല റയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി അകലത്തായി വർക്കല - കല്ലമ്പലം റൂട്ടിൽ റോഡിന്റെ വലതു ഭാഗത്തായി ''' '''ജി വി എച്ച് എസ് സ്കൂൾ സ്ഥിതി ചെയ്യുന്നു .'''
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| '''|* NH 47 ൽ കല്ലമ്പലം ടൗണിൽ നിന്നും 2 കി.മി. അകലത്തായി വര്ക്കല റോഡിൽ സ്ഥിതിചെയ്യുന്നു.
| * വരക്കല റയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി. അകലം'''
| {{#multimaps: 8.7528671,76.7704587| zoom=12 }}