"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:


==== എല്ലാവർക്കും പഠനം വിരൽതുമ്പിൽ ====
==== എല്ലാവർക്കും പഠനം വിരൽതുമ്പിൽ ====
കൊറോണക്കാലത്ത് സ്കൂൾ അടച്ചുപൂട്ടിയതിനാൽ  പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ പല കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങളുടെ  അപര്യാപ്തതമൂലം പഠനം പ്രയാസകരമായ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് സ്കൂൾ ആവിഷ്കരിച്ച സഹായ പദ്ധതിയാണ് പഠന കൈത്താങ്ങ്.
സാമ്പത്തികമായി പ്രയാസപ്പെടുന്നവരുടെ  ലിസ്റ്റ് ക്ലാസ്സ് തലത്തിൽ എടുക്കുകയും അവ കൃത്യതപ്പെടുത്തുകയും  ചെയ്ത ശേഷം പി.ടി.എ യും, സ്റ്റാഫും, സുമനസ്സുകളുമായി ചേർന്ന് ഫണ്ട് കലക്ട് ചെയ്യുകയും അർഹരായ അഞ്ച് വിദ്യാർത്ഥികൾക്ക് സ്കൂളിലെ ലളിതമായ ചടങ്ങിൽ വിതരണം ചെയ്യുകയും ചെയ്തു.


===== "മക്കൾക്കൊപ്പം"രക്ഷാകർതൃ ശാക്തീകരണ പരിപാടി =====
===== "മക്കൾക്കൊപ്പം"രക്ഷാകർതൃ ശാക്തീകരണ പരിപാടി =====
വരി 36: വരി 39:


=== ഗാന്ധി ജയന്തി :അമ്മക്കൊപ്പം ക്വിസ് ===
=== ഗാന്ധി ജയന്തി :അമ്മക്കൊപ്പം ക്വിസ് ===
രാവിലെ 9മണിക്ക് HM ആമിന ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ഷഫീഖ്, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.ഓൺലൈൻ ആയി കുട്ടികളുടെ കലാപരിപാടികൾ, പതാക നിർമാണം, സഡാക്കോ കൊക്ക് നിർമാണം, മുദ്രാ ഗീത ആലാപനം എന്നിവ നടന്നു.തുടർന്നു അമ്മമാരെ  ഉൾപ്പെടുത്തി അമ്മക്കൊപ്പം ക്വിസ് മത്സരവും നടത്തി
====== അറബി ഭാഷാദിനാചരണം ======
ഡിസംബർ 18 ന് അറബിക് ഭാഷാ ദിനവുമായി ബന്ധപ്പെട്ട് ക്ലാസ് അസ്സംബ്ലി നടത്തി. അഞ്ചി ഭാഷയുടെ പ്രാധാന്യം മറ്റു ഭാഷകളിൽ നിന്നുള്ള വ്യത്യാസം എന്നിവയെ പറ്റി എല്ലാ കുട്ടികൾക്കും സന്ദേശം നൽകി.
ശേഷം അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ തരം പരിപാടികളായ ക്വിസ് മത്സരം, ചിത്രരചന, മാഗസിൻ നിർമാണം എന്നിവയുടെ ഫലപ്രഖ്യാപനവും നടത്തി.


==== പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും  എൽ.എസ്.എസ്, കരാട്ടെ യെല്ലോബെൽറ്റ് എന്നിവ നേടിയവരെ ആദരിക്കലും  ====
==== പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും  എൽ.എസ്.എസ്, കരാട്ടെ യെല്ലോബെൽറ്റ് എന്നിവ നേടിയവരെ ആദരിക്കലും  ====
വരി 99: വരി 108:


====== സ്കൂൾ തല കലോത്സവം ======
====== സ്കൂൾ തല കലോത്സവം ======
സ്കൂൾ തല കലോത്സവം ഉദ്ഘാടനം ചെയ്തു. ബ്ലൂ ,ഗ്രീൻ, റെഡ്, യെല്ലോ എന്നീ ഹൗസുകൾ തിരിച്ചിരുന്നു. മത്സരത്തിൽ  യെല്ലോ ഹൗസ്  ഒന്നാം സ്ഥാനവും  റെഡ് ഹൗസ്  രണ്ടാം സ്ഥാനവും ഗ്രീൻ ഹൗസ്  മൂന്നാംസ്ഥാനവും ബ്ലൂ ഹൗസ് നാലാം സ്ഥാനവും നേടി. ഓരോ ഇനത്തിലെയും പ്രതിഭകളെ കലോത്സവത്തിലൂടെ കണ്ടെത്താനായി. ഓഫ് സ്റ്റേജ് മത്സരങ്ങളും  അറബി കലാമേളയിലെ വിവിധ മത്സരങ്ങളും നേരത്തെതന്നെ നടന്നിരുന്നെങ്കിലും  കലാമേള അടുത്ത ദിവസത്തേക്കും നീണ്ടു.


====== ശ്രദ്ധ സബ്ജില്ലാ തല ഉദ്‌ഘാടനം ======
====== ശ്രദ്ധ സബ്ജില്ലാ തല ഉദ്‌ഘാടനം ======
അരീക്കോട് സബ് ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂളിൽ വച്ച് നടന്നു. ഡയറ്റ് ഫാക്കൽറ്റി ഡോ:സലീമുദ്ദീൻ സാർ കാർ പദ്ധതി ഉദ്ഘാടനം ചെയ്തു. പഠന പ്രയാസമനുഭവിക്കുന്ന കുട്ടികൾക്ക്  പ്രത്യേക സഹായം നൽകി പഠനത്തിൻ്റെ  മുഖ്യധാരയിലേക്ക്  എത്തിക്കാനുള്ള  പ്രത്യേക  പഠന പദ്ധതിയാണ് ' ശ്രദ്ധ മികവിലേക്കൊരു ചുവട് '. ഈ വർഷം ഇത് രണ്ടു  ഘട്ടങ്ങളിലായാണ്  നടക്കുന്നത്.
ഒന്നാം ഘട്ടം1.11. 19  മുതൽ 13. 12. 19 വരെയും രണ്ടാം ഘട്ടം 01.01.2020 മുതൽ 15.02. 2020 വരെയും ആണ്. ഇതിൻറെ ഭാഗമായി എല്ലാ ദിവസവും രണ്ട് അധ്യാപകർ വീതം വൈകുന്നേരം ഒരു മണിക്കൂർ 20 കുട്ടികൾക്ക് ക്ലാസെടുക്കുന്നു. കൂടാതെ എല്ലാ ശനിയാഴ്ചയും രണ്ട് അധ്യാപകർ വീതം ക്ലാസ്സെടുക്കുന്നു. ശ്രദ്ധ പദ്ധതി സ്കൂളിൽ ഭംഗിയായി നടത്തി കൊണ്ടുപോകുന്നത് കൺവീനർ സഞ്ജയ് സാറിൻ്റെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരും ആണ്. 3,4 ക്ലാസിലെ കുട്ടികളാണ് ഇതിലെ പഠിതാക്കൾ.


====== ഡ്രൈ ഡേ ======
====== ഡ്രൈ ഡേ ======


====== ശിശുദിനം ======
====== ശിശുദിനം ======
    2019-20 വർഷത്തെ ശിശുദിനം നവംബർ 14 ന് വളരെ സന്തോഷത്തോടെ ആഘോഷിച്ചു.തലേ ദിവസം നവംബർ 13 ന് എസ് ആർ ജി മീറ്റിംഗ് കൂടുകയും ചർച്ച ചെയ്യുകയും ചെയ്തു.തുടർന്ന് അന്ന് തന്നെ അസംബ്ലി വിളിച്ച് 14 ന് എല്ല കുട്ടികളും വെള്ള വസ്ത്രവും റോസാ പൂവും വെളുത്ത തൊപ്പിയും ധരിക്കണമെന്ന് കുട്ടികൾക്ക് നിർദ്ദേശം നൽകി.14 ന് കൃത്യം 10 മണിക്ക് എല്ലാ അധ്യാപകരും വിദ്യാർത്തികളും എത്തി ചേരുകയും വളരെ ഗംഭീരമായ അസംബ്ലി ചേരുകയും ചെയ്തു  ഹെഡ്മാസ്റ്റർ അബ്ദുസ്സലം മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഈ അസംബ്ലിക്ക് തുടക്കം കുറിച്ചത് ശിശുദിന കൺവീനറായ നസീബടീച്ചറും രഞ്ജിത്ത് മാഷും ആയിരുന്നു.എന്താണ് ശിശുദിന മെന്നും എന്തിനു വേണ്ടിയാണെന്നും അതിന്റെ ആകത്തുകയെപ്പറ്റി ഹെഡ്മാസ്റ്റർ, നസീബ ടീച്ചർ,രഞ്ജിത്ത് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
     വളരെ മനോഹരമായ ഈ പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.പ്രീ പ്രൈമറി കുട്ടികൾക്കുള്ള സമ്മാനദാനവും അവരുടെ കലാപരിപാടികളും വർണ്ണശഭളമായിരുന്നു.ശേഷം അസംബ്ലി ദേശീയ ഗാനത്തോടു കൂടി പിരിച്ച് വിടുകയും ചെയ്തു.
         അന്നേ ദിവസം തന്നെ ഹെഡ്മാസ്റ്ററിന്റെ നേതൃത്വത്തിൽ അതാത് ക്ലാസ്സുകളിലേക്ക് ശിശുദിന മിഠായികൾ വിതരണം ചെയ്തു.കുട്ടികൾക്ക് വളരെ അനുഭവവേദ്യമായ ഒരു ദിവസമായിരുന്നു അത്.


====== പ്രതിഭകളെ ആദരിക്കൽ ======
====== പ്രതിഭകളെ ആദരിക്കൽ ======
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1593208" എന്ന താളിൽനിന്ന് ശേഖരിച്ചത്