"വില്ല്യാപ്പള്ളി യു. പി. സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

INFO ADDED
(INFO ADDED)
 
വരി 3: വരി 3:
== കെട്ടിടം ==
== കെട്ടിടം ==

കോൺക്രീറ്റ് കെട്ടിടവും ഓടിട്ട കെട്ടിടവും അടങ്ങുന്ന സ്കൂളിൽ 22  ക്ലാസ് മുറികളും, ലൈബ്രറി , ലാബ് , സ്റ്റാഫ്‌റൂം ഓഫീസ് , കമ്പ്യൂട്ടർ ലാബ് , മെസ്സ് ഹാൾ എന്നിവ അടങ്ങിയിരിക്കുന്നു
== ക്ലാസ്സ് മുറികൾ ==
== ക്ലാസ്സ് മുറികൾ ==

വായു സഞ്ചാരമുള്ള വിശാലമായ ക്ലാസ്സ് മുറികളും കുട്ടികളുടെ എണ്ണത്തിനും ഉയരത്തിനും അനുസരിച്ചുള്ള ഫർണിച്ചർ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ ക്ലാസ്സിലും ബുക്ക് ഷെൽഫും ക്ലാസ്സ് റൂം ലൈബ്രറിക്കാവശ്യമായ അലമാരയും  ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ് .
== ലാബ് -ലൈബ്രറി ==
== ലാബ് -ലൈബ്രറി ==
ഗണിതം,‌ ശാസ്‌ത്രം , സാമൂഹ്യ ശാസ്‌ത്രം എന്നീ വിഷയങ്ങൾക്ക് അനുഭവാധിഷ്ഠിത പഠനം സാധ്യമാക്കുന്ന തരത്തിൽ ലാബ് സൗകര്യവും, കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ലൈബ്രറി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1592847" എന്ന താളിൽനിന്ന് ശേഖരിച്ചത്