"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
ജൂൺ 5<br />
ജൂൺ 5<br />


ഹരിതോത്സവം ബാലരാമപുരം ബി. ആർ. സി തലം പരിസ്ഥിതി ദിനാഘോഷം 05.06.2018 10.30 മണ്ക്ക് നമ്മുടെ സ്ക്കൂളിൽ നടന്നു.  ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ചു‌.ജൈവ വൈവിധ്യ ഉദ്യാന പ്രവ൪ത്തനോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ജയകുമാരി നി൪വ്വഹിച്ചു.
ഹരിതോത്സവം ബാലരാമപുരം ബി. ആർ. സി തലം പരിസ്ഥിതി ദിനാഘോഷം 05.06.2018 10.30 മണിക്ക് നമ്മുടെ സ്ക്കൂളിൽ നടന്നു.  ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ചു‌.ജൈവ വൈവിധ്യ ഉദ്യാന പ്രവ൪ത്തനോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ജയകുമാരി നിർവ്വഹിച്ചു.


വെങ്ങാനൂ൪ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ഹരിതോത്സവം 2018 ഉദ്ഘാടനം ചെയ്തു.  പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനവും ഹരിതസേനാ രൂപവത്ക്കരണവും ജില്ലാ പ്രോജക്റ്റ് ഓഫീസർ ശ്രീ ബി. ശ്രീകുമാ൪ നിർവ്വഹിച്ചു. പാഠത്തിനപ്പുറം കൈപുസ്തക വിതരണോത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂ൪ സതീഷ്  നിർവ്വഹിച്ചു.  വെങ്ങാനൂ൪ കൃഷി ഓഫീസർ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.   
വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ഹരിതോത്സവം 2018 ഉദ്ഘാടനം ചെയ്തു.  പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനവും ഹരിതസേനാ രൂപവത്ക്കരണവും ജില്ലാ പ്രോജക്റ്റ് ഓഫീസർ ശ്രീ ബി. ശ്രീകുമാർ നിർവ്വഹിച്ചു. പാഠത്തിനപ്പുറം കൈപുസ്തക വിതരണോത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂ൪ സതീഷ്  നിർവ്വഹിച്ചു.  വെങ്ങാനൂർ കൃഷി ഓഫീസർ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.   


ശുചിത്വ മിഷൻ കോ- ഓ൪ഡിനേറ്റ൪ ശ്രീ രാജൻ ശാന്തി ഗ്രാമം ഡയറക്ട൪ ശ്രീ എൽ പങ്കജാക്ഷൻ എന്നിവ൪ സംസാരിച്ചു.  പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ പോസ്റ്റ൪ രചനയും പരിസ്ഥിതി ക്വിസ്സും സംഘടിപ്പിച്ചു. എസ്. എം. സി. ചെയർമാൻ ശ്രീ സുനിൽക്കുമാർ അധ്യക്ഷനായിരുന്നു.  ബാലരാമപുരം ബി. പി. ഒ ശ്രീ അനീഷ് എസ് ജി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീമതി കല ബി. കെ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.  ഉച്ചയോടു കൂടി പരിസ്ഥിതി ദിനാഘോഷ പരിപാടികൾ അവസാനിച്ചു.
ശുചിത്വ മിഷൻ കോ- ഓ൪ഡിനേറ്റ൪ ശ്രീ രാജൻ ശാന്തി ഗ്രാമം ഡയറക്ട൪ ശ്രീ എൽ പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.  പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ പോസ്റ്റ൪ രചനയും പരിസ്ഥിതി ക്വിസ്സും സംഘടിപ്പിച്ചു. എസ്. എം. സി. ചെയർമാൻ ശ്രീ സുനിൽക്കുമാർ അധ്യക്ഷനായിരുന്നു.  ബാലരാമപുരം ബി. പി. ഒ ശ്രീ അനീഷ് എസ് ജി സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീമതി കല ബി. കെ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.  ഉച്ചയോടു കൂടി പരിസ്ഥിതി ദിനാഘോഷ പരിപാടികൾ അവസാനിച്ചു.
<gallery>
<gallery>
44050 595.jpg|പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം
44050 595.jpg|പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം
9,094

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1592665" എന്ന താളിൽനിന്ന് ശേഖരിച്ചത്