നല്ലളം എ യു പി സ്ക്കൂൾ (മൂലരൂപം കാണുക)
20:54, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് ബൈപ്പാസിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായി അരീക്കാട് നല്ലളം റോഡിൽ 1958 ൽ നല്ലളം എ.യു.പി സ്‍കൂൾ സ്ഥാപിതമായി. ഫറോക്ക് ഉപജില്ലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. | ''കോഴിക്കോട് ബൈപ്പാസിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയായി അരീക്കാട് നല്ലളം റോഡിൽ 1958 ൽ നല്ലളം എ.യു.പി സ്‍കൂൾ സ്ഥാപിതമായി. ഫറോക്ക് ഉപജില്ലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.'' | ||
== ചരിത്രം == | == ചരിത്രം == | ||
''1950 ജൂൺ 5 ന് ദേവദാസ് ഹയർ എലിമെന്ററി സ്കൂൾ നിലവിൽ വന്നു. ഇതിന്റെ സ്ഥാപക എം. മാധവി ടീച്ചറായിരുന്നു. 1958 ജൂലൈ 18 ന് ശ്രീമതി രാജമ്മാൾ മാനേജരായി ദേവദാസ് എ.യു.പി സ്കൂൾ രജിസ്റ്റർ ചെയ്തു.. 1958-59 വർഷത്തിൽ 4 ഡിവിഷൻ ഉണ്ടായിരുന്നത് 1961-62 ൽ 6 ഡിവിഷനായി ഉയർന്നു. 1962-63 ൽ 7 ഡിവിഷനായും, 1972-73 ൽ 8 ഡിവിഷനായും, 1975-76 ൽ 10 ഡിവിഷനായും, 1980-81 ൽ 11 ഡിവിഷനായും, 1983-84 ൽ 12 ഡിവിഷനായും, 1984-85 ൽ 15 ഡിവിഷനായും ഉയർന്നു. ഇത് 1997-98 വരെ നിലവിൽ ഉണ്ടായിരുന്നു.1999-2000 മുതൽ അഞ്ചാം തരത്തിൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു.'' | ''1950 ജൂൺ 5 ന് ദേവദാസ് ഹയർ എലിമെന്ററി സ്കൂൾ നിലവിൽ വന്നു. ഇതിന്റെ സ്ഥാപക എം. മാധവി ടീച്ചറായിരുന്നു. 1958 ജൂലൈ 18 ന് ശ്രീമതി രാജമ്മാൾ മാനേജരായി ദേവദാസ് എ.യു.പി സ്കൂൾ രജിസ്റ്റർ ചെയ്തു.. 1958-59 വർഷത്തിൽ 4 ഡിവിഷൻ ഉണ്ടായിരുന്നത് 1961-62 ൽ 6 ഡിവിഷനായി ഉയർന്നു. 1962-63 ൽ 7 ഡിവിഷനായും, 1972-73 ൽ 8 ഡിവിഷനായും, 1975-76 ൽ 10 ഡിവിഷനായും, 1980-81 ൽ 11 ഡിവിഷനായും, 1983-84 ൽ 12 ഡിവിഷനായും, 1984-85 ൽ 15 ഡിവിഷനായും ഉയർന്നു. ഇത് 1997-98 വരെ നിലവിൽ ഉണ്ടായിരുന്നു.1999-2000 മുതൽ അഞ്ചാം തരത്തിൽ ഇംഗ്ലീഷ് മീഡിയം പാരലൽ ഡിവിഷൻ ആരംഭിച്ചു.'' |