ലൂഥറൻ എൽ.പി.എസ്. അന്തിയൂർ (മൂലരൂപം കാണുക)
16:40, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മിടന്നൂർക്കോണത്ത് കുടിപ്പള്ളിക്കൂടം എന്ന പേരിൽ ഈ വിദ്യാലയം 1918 ൽ സ്ഥാപിച്ചത് ദളിത് വിഷ വിരുദ്ധ വിവേചനവാദി ആയിരുന്ന ശ്രീ. ലാസർ വൈദ്യർ ആണ്. അന്ന് ക്രിസ്തു മതം പ്രചരിപ്പിക്കാനും പഠിപ്പിക്കാനുമായിട്ട് മിഷനറിമാർ എത്തി. അവർ പ്രാദേശിക ഭാഷകൾ പഠിക്കുകയും ദളിതരെ പഠിപ്പിക്കുകയും അങ്ങനെ അവർ വിദ്യാഭ്യാസം നേടുകയും ചെയ്തു. 1925-ൽ കുഴിവിള അന്തിയൂരിലേക്ക് മാറ്റി. ഒന്നും രണ്ടും ക്ലാസുകൾ ഉണ്ടായിരുന്നു. ശ്രീ. ജോസഫ് പ്രഥമ പ്രധാനാധ്യാപകനും ആർ . എബ്രഹാം പ്രഥമ വിദ്യാർത്ഥിയുമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |