"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 605: വരി 605:
ജി.എച്ച്.എസ് ബീനാച്ചി  ലിറ്റിൽകൈറ്റ്സ് 2021-23 അംഗങ്ങൾ വിദ്യാകിരണം ലാപ്ടോപ് ലഭിച്ചവർ ക്കുളള പരിശീലനം *'''കീബോർഡ് -വിദ്യാകിരണം വിജയകിരണം'''* എന്ന പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം മണൽവയൽ കോളനിയിൽ 3/2/2022 ന് പൂർത്തിയാക്കി.ഗൂഗിൾ ക്ലാസ് റൂം, വികേടേഴ്സ് ക്ലാസുകൾ, ജി മെയിൽ അക്കൌണ്ട് നിർമ്മാണം, തുടങ്ങിയവ പരിചയപ്പെടുത്തി. ക്സാസുകൾക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ദിവ്യ അബ്രഹാം, രശ്മി പി വി തുടങ്ങിയവർ നേതൃത്വം നൽകി. ലിറ്റിൽകൈറ്റ്സ് ടീമംഗങ്ങൾ കുട്ടികൾക്ക് ക്ലാസുകളെടുത്തു,

'''[[പഠനവീട്]]'''
'''പഠനവീട്'''

ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തേണ്ട അതിമഹത്തായ ഒരു പ്രവർത്തനമാണ് പഠനവീട്.സമൂഹത്തിലെ അടിസ്ഥാന വിഭാഗമായ ഗോത്ര വിഭാഗക്കാർ വിദ്യാഭ്യാസപരമായി ഉന്നതിയിൽ  എത്തിയാൽ മാത്രമേ ഒരു രാജ്യം പുരോഗതി നേടിയെന്ന്  അവകാശപ്പെടാൻ ആവുകയുള്ളൂ എന്ന ഗാന്ധിജിയുടെ പ്രായോഗിക ദർശനത്തിന്റെ  സാക്ഷാത്കാരമായിരുന്നു ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ 2021 നവംബർ മാസത്തിൽ ഉദ്ഘാടനം ചെയ്ത മണൽ കോളനിയിലെ പഠന വീട്.കുറിച്യാട് വനത്തിനോട് ഓരം ചേർന്ന് കിടക്കുന്ന ഗോത്രവിഭാഗം കോളനികളാണ് മണൽവയൽ, പാത്തിവയൽ. സാമൂഹ്യപരമായ കാരണങ്ങളാൽ പൊതു വിദ്യാലയത്തിലേക്ക് പലപ്പോഴും പഠനത്തിന് എത്താൻ പ്രയാസം നേരിടുന്ന കുട്ടികളുടെ പഠനം എങ്ങനെ സാധ്യമാക്കാം എന്ന ചിന്തയിൽ നിന്നും ഉയർന്നുവന്ന ആശയമാണ് [[പഠനവീട്|പഠനവീട്.]]
ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്തേണ്ട അതിമഹത്തായ ഒരു പ്രവർത്തനമാണ് പഠനവീട്.സമൂഹത്തിലെ അടിസ്ഥാന വിഭാഗമായ ഗോത്ര വിഭാഗക്കാർ വിദ്യാഭ്യാസപരമായി ഉന്നതിയിൽ  എത്തിയാൽ മാത്രമേ ഒരു രാജ്യം പുരോഗതി നേടിയെന്ന്  അവകാശപ്പെടാൻ ആവുകയുള്ളൂ എന്ന ഗാന്ധിജിയുടെ പ്രായോഗിക ദർശനത്തിന്റെ  സാക്ഷാത്കാരമായിരുന്നു ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ 2021 നവംബർ മാസത്തിൽ ഉദ്ഘാടനം ചെയ്ത മണൽ കോളനിയിലെ പഠന വീട്.കുറിച്യാട് വനത്തിനോട് ഓരം ചേർന്ന് കിടക്കുന്ന ഗോത്രവിഭാഗം കോളനികളാണ് മണൽവയൽ, പാത്തിവയൽ. സാമൂഹ്യപരമായ കാരണങ്ങളാൽ പൊതു വിദ്യാലയത്തിലേക്ക് പലപ്പോഴും പഠനത്തിന് എത്താൻ പ്രയാസം നേരിടുന്ന കുട്ടികളുടെ പഠനം എങ്ങനെ സാധ്യമാക്കാം എന്ന ചിന്തയിൽ നിന്നും ഉയർന്നുവന്ന ആശയമാണ് [[പഠനവീട്|'''പഠനവീട് കൂടുതൽവായിക്കാം''']]
    
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589528" എന്ന താളിൽനിന്ന് ശേഖരിച്ചത്