"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 20: വരി 20:
|-
|-
|}
|}
 
=='''അധ്യാപക ദിനാഘോഷം'''==
സെപ്റ്റംബർ 5, അധ്യാപക ദിനത്തോടനുബന്ധിച്ച് എസ് പി സി യുടെ നേതൃത്വത്തിൽ 'എന്റെ അദ്ധ്യാപകൻ' എന്ന വിഷയത്തിൽ ഓർമ്മക്കുറിപ്പ് മത്സരം നടത്തപ്പെട്ടു. 8 സി യിലെ ആഷ്മി ഒന്നാം സ്ഥാനവും 8 ബി യിലെ അനുഷ്ക ഇ രണ്ടാം സ്ഥാനവും നേടി.
 
=='''സ്വാതന്ത്ര്യ ദിനാഘോഷം'''==  
=='''സ്വാതന്ത്ര്യ ദിനാഘോഷം'''==  
<p style="text-align:justify"> <big>സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്കൂളിൽ വരാൻ കഴിയാത്ത സാഹചര്യത്തിൽ എല്ലാ എസ്.പി.സി കേഡറ്റുകളും അവരവരുടെ വീടുകളിൽ കുടുംബത്തോടൊപ്പം പതാക ഉയർത്തി. അന്നേ ദിവസം പ്രസംഗ മത്സരം നടത്തി. സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ. കെ വി നാരായണൻ നായരെ ആദരിച്ചു.</big> </p>

1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1589059" എന്ന താളിൽനിന്ന് ശേഖരിച്ചത്