നിർമ്മല യു പി എസ് (മൂലരൂപം കാണുക)
13:04, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→മാനേജ്മെന്റ്
Abhilashth (സംവാദം | സംഭാവനകൾ) |
Abhilashth (സംവാദം | സംഭാവനകൾ) |
||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കണ്ണൂർ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ചെമ്പേരി നിർമല യു പി സ്കൂൾ. ക്ലാസ്സ്മുറികൾ,അത്യാധുനിക സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്ന കംപ്യൂട്ടർലാബ്,സ്മാർട്ട് ക്ലാസുകൾ,പുസ്തകങ്ങളാൽ സമ്പന്നമായ വിശാലമായ ലൈബ്രറി,പ്രയർ ഹാൾ,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബുകൾ,കുട്ടികളുടെ ശാരീരിക ക്ഷമതക്കും മാനസിക ഉല്ലാസത്തിനും വഴി ഒരുക്കുന്ന കായിക സാമഗ്രികൾ എന്നിവയാൽ ഈ വിദ്യാലയം സമ്പന്നമാണ്. | |||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ചെറിയ തോതിൽ സംഭാവന ചെയ്യാൻ സാധിക്കുന്ന പച്ചക്കറിത്തോട്ടം,പ്രസന്നമായ ഉദ്യാനം,വിശാലമായ സ്കൂൾ ഗ്രൗണ്ട്,ശുചിമുറികൾ,വാട്ടർ പ്യൂരിഫിക്കേഷൻ ഫസിലിറ്റീസ്,തണൽ മരങ്ങൾ,അനുഭവ സമ്പത്തുള്ള അധ്യാപകർ എന്നിവയെല്ലാം ഈ വിദ്യാപീഠത്തിന്റെ സവിശേഷതകൾ ആണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 71: | വരി 74: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
'''വെരി.റവ.മോൺ.ജേക്കബ് വാരികാട്ട് 1957-61''' | |||
===== '''റവ.ഫാ.പോൾ വഴുതലക്കാട്ട് 1961-65''' ===== | |||
'''റവ.ഫാ .അഗസ്റ്റിൻ തുരുത്തിമറ്റം 1965-68''' | |||
'''റവ.ഫാ.തോമസ് കരിങ്ങാട്ടിൽ 1968-69''' | |||
'''റവ.മോൺ.തോമസ് മൂലക്കുന്നേൽ 1969-70''' | |||
'''റവ.മോൺ.തോമസ് നിലക്കപ്പള്ളി 1970-75''' | |||
'''റവ.മോൺ. ഫ്രാൻസിസ് ആറുപറയിൽ 1975-78''' | |||
'''റവ.ഫാ .ജേക്കബ് പുത്തൻപുര 1978-81''' | |||
'''റവ.ഫാ.സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട് 1981-84''' | |||
'''റവ.ഫാ.ജോസഫ് കുറ്റാരപ്പള്ളി 1984-89''' | |||
'''റവ. ഫാ. വർക്കി കുന്നപ്പള്ളിൽ 1989-93''' | |||
'''റവ.ഡോ.ജോർജ് കൊല്ലക്കൊമ്പിൽ 1993-96''' | |||
'''റവ.ഫാ.ജോൺ കല്ലുംങ്കൽ 1996-2000''' | |||
'''റവ.ഫാ.ജോർജ് നരിപ്പാറ 2000-07''' | |||
'''റവ. ഫാ. മാത്യു പാലമറ്റം 2007-12''' | |||
'''റവ.ഡോ.ജോസഫ് കരിനാട്ട് 2012-18''' | |||
'''റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് 2018''' | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഒളിമ്പ്യൻ ബോബി അലോഷ്യസ്. സാലി തോമസ്, സണ്ണി തോമസ് തുടങ്ങിയവർ | ഒളിമ്പ്യൻ ബോബി അലോഷ്യസ്. സാലി തോമസ്, സണ്ണി തോമസ് തുടങ്ങിയവർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''തളിപ്പറമ്പ് നിന്നും ശ്രീകണ്ഠപുരം വഴി ബസ് മാർഗം എത്തിച്ചേരാം (28 KM)''' | |||
'''ഇരിട്ടിയിൽ നിന്നും പയ്യാവൂർ വഴി ഒരു മണിക്കൂർ കൊണ്ട് ബസ് മാർഗം സ്കൂളിലെത്താം (29 KM)''' | |||
'''കണ്ണൂർ-മയ്യിൽ-മലപ്പട്ടം വഴിയും സ്കൂളിലെത്താം (42 KM)''' | |||
'''ചിറ്റാരിക്കാൽ നിന്നും ചെറുപുഴ വഴി ബസ് മാർഗം 2 മണിക്കൂർ കൊണ്ട് എത്തിച്ചേരാം (55 KM)''' |