എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല (മൂലരൂപം കാണുക)
12:37, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ചരിത്രം
വരി 76: | വരി 76: | ||
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പഞ്ചായത്തിലെ ഇരുപതാം വാർഡിൽ വളരെ പിന്നാക്ക പ്രദേശമായ കൊട്ടന്തലയിൽ 1976 ജൂൺ 1 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 4 വരെയുള്ള ക്ലാസുകളാണിവിടെയുള്ളത് : പ്രകൃതി മനോഹരമായ ന്യൂകട്ട് പ്രദേശം വിദ്യാലയത്തിന്റെ കിഴക്കുഭാഗത്താണുള്ളത് | മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പഞ്ചായത്തിലെ ഇരുപതാം വാർഡിൽ വളരെ പിന്നാക്ക പ്രദേശമായ കൊട്ടന്തലയിൽ 1976 ജൂൺ 1 നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 4 വരെയുള്ള ക്ലാസുകളാണിവിടെയുള്ളത് : പ്രകൃതി മനോഹരമായ ന്യൂകട്ട് പ്രദേശം വിദ്യാലയത്തിന്റെ കിഴക്കുഭാഗത്താണുള്ളത് | ||
ഈ പ്രദേശം കൊട്ടയിലയുടെ കാട് ആയിരുന്നു. ചൊറി, ചിരങ്ങ് തുടങ്ങിയ അസുഖങ്ങൾ മാറാൻ ഉപയോഗിച്ചിരുന്ന ഔഷധ സസ്യമാണ് കൊട്ടയില. അതുകൊണ്ടാണ് ഇവിടെ കൊട്ടന്തല എന്ന പേര് വന്നത്. സർക്കാർ അംഗീകൃത 2 പട്ടികജാതി കോളനികൾ, കേരള സർക്കാറിന്റെ പുതിയ പ്ലാനറ്റോറിയം തുടങ്ങിയ ഇവിടെ അടുത്താണുള്ളത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||