സി.എം.എസ്സ്.എച്ച്.എസ്സ്.ഒളശ്ശ (മൂലരൂപം കാണുക)
10:11, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ഞങ്ങളുടെ സാരഥി
No edit summary |
|||
വരി 64: | വരി 64: | ||
== ഞങ്ങളുടെ സാരഥി == | == ഞങ്ങളുടെ സാരഥി == | ||
[[പ്രമാണം:Hmolassa.JPG|ലഘുചിത്രം|നടുവിൽ|ശ്രീ. ബിനു ജോൺ ]] | [[പ്രമാണം:Hmolassa.JPG|ലഘുചിത്രം|നടുവിൽ|ശ്രീ. ബിനു ജോൺ |പകരം=|135x135ബിന്ദു]] | ||
== ചരിത്രം == | == ചരിത്രം == | ||
1870 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1967-ൽ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ശ്രീ.കുര്യ൯ വ൪ക്കി ആയിരുന്നു ആദ്യ പ്രഥമഅദ്ധ്യാപകൻ.സീ. എം സ് എ ച്ച് സ് ഒളശ്ശസി.എം.എസ്. മിഷണറിമാ൪ 1870-ൽ സ്ഥാപിച്ച ഈ വിദ്യാലയംകോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നി൪ദ്ധരരായ ഗ്രാമീണ൪ക്ക് വിദ്യയൂടെ വെളിച്ചം പക൪ന്നുകൊടുത്ത ആദ്യ വിദ്യാലയങ്ങളിലൊന്നാണിത്.ഐതിഹ്യ പ്രസിദ്ധമായ ഒളശ്ശ മൂസ്സ് കുടുംബമാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനുള്ള സ്ഥലം നല്കിയത് | 1870 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1967-ൽ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ശ്രീ.കുര്യ൯ വ൪ക്കി ആയിരുന്നു ആദ്യ പ്രഥമഅദ്ധ്യാപകൻ.സീ. എം സ് എ ച്ച് സ് ഒളശ്ശസി.എം.എസ്. മിഷണറിമാ൪ 1870-ൽ സ്ഥാപിച്ച ഈ വിദ്യാലയംകോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നി൪ദ്ധരരായ ഗ്രാമീണ൪ക്ക് വിദ്യയൂടെ വെളിച്ചം പക൪ന്നുകൊടുത്ത ആദ്യ വിദ്യാലയങ്ങളിലൊന്നാണിത്.ഐതിഹ്യ പ്രസിദ്ധമായ ഒളശ്ശ മൂസ്സ് കുടുംബമാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനുള്ള സ്ഥലം നല്കിയത് |