"ജി.എം.യു.പി.എസ് നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

630 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 311: വരി 311:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ശ്രീ ആര്യാടൻ മുഹമ്മദ്'''
'''ശ്രീ ആര്യാടൻ മുഹമ്മദ്'''
[[പ്രമാണം:48466-Aryadan muhamed DSC 0271.jpg|ലഘുചിത്രം|129x129ബിന്ദു]]
[[പ്രമാണം:48466-Aryadan muhamed DSC 0271.jpg|ലഘുചിത്രം|102x102px]]
കേരളത്തിലെ പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമാണ് '''ആര്യാടൻ മുഹമ്മദ്''' (ജനനം : 1935 മേയ് 15 നിലമ്പൂർ). വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്.കോൺഗ്രസ് അംഗമായി 1952-ലാണ്‌ അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്‌. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.

'''ശ്രീമതി പത്മിനി ഗോപിനാഥ്'''
'''ശ്രീമതി പത്മിനി ഗോപിനാഥ്'''
[[പ്രമാണം:48466-padmini.jpeg|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]
മലപ്പുറം ജില്ലയിലെ  പ്രമുഖയായ  വനിതാ കോൺഗ്രസ് നേതാവ്  നിലമ്പൂർ പഞ്ചായത്ത് പ്രസിഡണ്ടായും, നിലമ്പൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹിളാ കോൺഗ്രസ്  അംഗമായും  ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയാണ്

ആർ.കെ.മലയത്ത്

== രാഷ്ട്രീയജീവിതം[തിരുത്തുക] ==
1990 മുതൽ നിലമ്പൂരിൽ 'മലയാത്ത് സ്‌കൂൾ ഓഫ് മാജിക്' വ്യത്യസ്തമായ മാനങ്ങളോടെ നടത്തുന്നു. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ മാജിക് ട്രൂപ്പിന്റെ സ്ഥാപകൻ - 'മിസ്റ്റീരിയ'. ഇന്ത്യയിലുടനീളവും വിദേശത്തുമായി 1000 ഷോകൾ നടത്തി. ഇന്ത്യയിലെ ഒരേയൊരു മാജിക് അവതരിപ്പിക്കുന്ന കുടുംബം. മലയത്തിനൊപ്പം ഭാര്യ നിർമല മലയത്ത്, മക്കളായ റാക്കിൻ മലയത്ത്, നിക്കിൻ മലയത്ത് എന്നിവരും തകർപ്പൻ സ്റ്റേജ് പെർഫോമൻസിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു
കോൺഗ്രസ് അംഗമായി 1952-ലാണ്‌ അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്‌. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1584512" എന്ന താളിൽനിന്ന് ശേഖരിച്ചത്