"ജി.എം.യു.പി.എസ് നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,968 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 70: വരി 70:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ആയിരത്തി തൊള്ളായിരത്തി മൂന്നിൽ സ്ഥാപിതമായ ഈ വിദ്യാലയം രണ്ടേക്കർ 22 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പൈതൃക സമ്പത്ത് കാത്തു സൂക്ഷിച്ചു കൊണ്ടുതന്നെ 25 ക്ലാസ് മുറികളും , ഐടി ലാബ്,  ശാസ്ത്ര -സാമൂഹ്യശാസ്ത്ര- ഗണിത ലാബ്, ലൈബ്രറി ,ബുക്ക് സൊസൈറ്റി, ഡൈനിങ് ഹാൾ, കിച്ചൻ, രണ്ട് സ്റ്റോർ  റൂമുകൾ, എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം, അര ഏക്കറോളം വലുപ്പം വരുന്ന വിശാലമായ കളിസ്ഥലം, 18 ടോയ്‌ലറ്റുകൾ, സ്മാർട്ട് ക്ലാസ് മുറികൾ , കോട്ടേഴ്സ്  എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. സുന്ദരമായ ശലഭോദ്യാനം ഗവൺമെൻറ് മോഡൽ യുപി സ്കൂളിലെ പ്രത്യേകതയാണ്. ഇത് കുട്ടികൾക്ക് പഠിക്കാനും ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കുന്നു. ചെറിയ ഒരു ഔഷധസസ്യ തോട്ടവും സ്കൂളിനുണ്ട്. അതിന്റെ  വിപുലീകരണത്തിന് ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. കുട്ടികൾക്കുള്ള ചിൽഡ്രൻസ് പാർക്ക് ആണ് സ്കൂളിന്റെ മനസ്സിലുള്ള മറ്റൊരു പ്രൊജക്റ്റ്. മുൻസിപ്പാലിറ്റിയുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇനിയും ഒരുപാട് പുരോഗമനങ്ങൾ ഈ വിദ്യാലയത്തിൽ വരേണ്ടതുണ്ട്.    അതിനായി ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും എസ് എം സിയും രക്ഷിതാക്കളും സ്കൂളിനെ സ്നേഹിക്കുന്നവരും. കൂടുതലറിയാൻ  [[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ|click here]]
ആയിരത്തി തൊള്ളായിരത്തി മൂന്നിൽ സ്ഥാപിതമായ ഈ വിദ്യാലയം രണ്ടേക്കർ 22 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പൈതൃക സമ്പത്ത് കാത്തു സൂക്ഷിച്ചു കൊണ്ടുതന്നെ 25 ക്ലാസ് മുറികളും , ഐടി ലാബ്,  ശാസ്ത്ര -സാമൂഹ്യശാസ്ത്ര- ഗണിത ലാബ്, ലൈബ്രറി ,ബുക്ക് സൊസൈറ്റി, ഡൈനിങ് ഹാൾ, കിച്ചൻ, രണ്ട് സ്റ്റോർ  റൂമുകൾ, എല്ലാ ക്ലാസ് മുറികളിലും സ്പീക്കർ സംവിധാനം, അര ഏക്കറോളം വലുപ്പം വരുന്ന വിശാലമായ കളിസ്ഥലം, 18 ടോയ്‌ലറ്റുകൾ, സ്മാർട്ട് ക്ലാസ് മുറികൾ , കോട്ടേഴ്സ്  എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. സുന്ദരമായ ശലഭോദ്യാനം ഗവൺമെൻറ് മോഡൽ യുപി സ്കൂളിലെ പ്രത്യേകതയാണ്. ഇത് കുട്ടികൾക്ക് പഠിക്കാനും ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കുന്നു. ചെറിയ ഒരു ഔഷധസസ്യ തോട്ടവും സ്കൂളിനുണ്ട്. അതിന്റെ  വിപുലീകരണത്തിന് ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. കുട്ടികൾക്കുള്ള ചിൽഡ്രൻസ് പാർക്ക് ആണ് സ്കൂളിന്റെ മനസ്സിലുള്ള മറ്റൊരു പ്രൊജക്റ്റ്. മുൻസിപ്പാലിറ്റിയുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇനിയും ഒരുപാട് പുരോഗമനങ്ങൾ ഈ വിദ്യാലയത്തിൽ വരേണ്ടതുണ്ട്.    അതിനായി ഉള്ള പരിശ്രമത്തിലാണ് അധ്യാപകരും എസ് എം സിയും രക്ഷിതാക്കളും സ്കൂളിനെ സ്നേഹിക്കുന്നവരും.  
 
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.95.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.B8.E0.B5.8D .E0.B4.AE.E0.B5.81.E0.B4.B1.E0.B4.BF.E0.B4.95.E0.B5.BE|ക്ലാസ് മുറികൾ]]
 
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.B8.E0.B4.BE.E0.B4.AE.E0.B5.82.E0.B4.B9.E0.B5.8D.E0.B4.AF .E0.B4.97.E0.B4.A3.E0.B4.BF.E0.B4.A4 .E0.B4.B6.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0 .E0.B4.B2.E0.B4.BE.E0.B4.AC.E0.B5.8D|സാമൂഹ്യ ഗണിത ശാസ്ത്ര ലാബ്]]
 
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.90.E0.B4.9F.E0.B4.BF .E0.B4.B2.E0.B4.BE.E0.B4.AC.E0.B5.8D|ഐടി ലാബ്]]
 
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.B2.E0.B5.88.E0.B4.AC.E0.B5.8D.E0.B4.B0.E0.B4.B1.E0.B4.BF|ലൈബ്രറി]]
 
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.AC.E0.B5.81.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D .E0.B4.B8.E0.B5.8A.E0.B4.B8.E0.B5.88.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF|ബുക്ക് സൊസൈറ്റി]]
 
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.95.E0.B4.BF.E0.B4.9A.E0.B5.8D.E0.B4.9A.E0.B5.BB .26.E0.B4.A1.E0.B5.88.E0.B4.A8.E0.B4.BF.E0.B4.99.E0.B5.8D .E0.B4.B9.E0.B4.BE.E0.B5.BE|കിച്ചൻ &ഡൈനിങ് ഹാൾ]]
 
കളിസ്ഥലം
 
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.B6.E0.B4.B2.E0.B4.AD.E0.B5.8B.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.A8.E0.B4.82|ശലഭോദ്യാനം]]
 
[[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ#.E0.B4.94.E0.B4.B7.E0.B4.A7.E0.B4.B8.E0.B4.B8.E0.B5.8D.E0.B4.AF .E0.B4.A4.E0.B5.8B.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.82|ഔഷധസസ്യ തോട്ടം]]
 
കൂടുതലറിയാൻ  [[ജി.എം.യു.പി.എസ് നിലമ്പൂർ/സൗകര്യങ്ങൾ|click here]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* [[ജി.എം.യു.പി.എസ് നിലമ്പൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
* [[ജി.എം.യു.പി.എസ് നിലമ്പൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]].
വരി 288: വരി 308:
|തുടരുന്നു
|തുടരുന്നു
|}
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ശ്രീ ആര്യാടൻ മുഹമ്മദ്'''
[[പ്രമാണം:48466-Aryadan muhamed DSC 0271.jpg|ലഘുചിത്രം|129x129ബിന്ദു]]
കേരളത്തിലെ പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമാണ് '''ആര്യാടൻ മുഹമ്മദ്''' (ജനനം : 1935 മേയ് 15 നിലമ്പൂർ). വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്.കോൺഗ്രസ് അംഗമായി 1952-ലാണ്‌ അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്‌. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.
'''ശ്രീമതി പത്മിനി ഗോപിനാഥ്'''
മലപ്പുറം ജില്ലയിലെ  പ്രമുഖയായ  വനിതാ കോൺഗ്രസ് നേതാവ്  നിലമ്പൂർ പഞ്ചായത്ത് പ്രസിഡണ്ടായും, നിലമ്പൂർ മുൻസിപ്പാലിറ്റി ചെയർപേഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹിളാ കോൺഗ്രസ്  അംഗമായും  ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയാണ്
== രാഷ്ട്രീയജീവിതം[തിരുത്തുക] ==
കോൺഗ്രസ് അംഗമായി 1952-ലാണ്‌ അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്‌. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1584467" എന്ന താളിൽനിന്ന് ശേഖരിച്ചത്