മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/ചരിത്രം (മൂലരൂപം കാണുക)
00:22, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന സ്കൂളാണ് ഗവൺമെൻറ് മോഡൽ യു പി സ്കൂൾ പള്ളിക്കൽ. 1890 ൽ ചേലക്കാട്ട് കുടുംബക്കാർ സ്ഥാപിച്ച ഈ സ്കൂൾ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ചേലക്കാട് സ്കൂൾ എന്ന പേരിലാണ് . ശ്രീമതി ജാനകിയമ്മ മാനേജരായിരുന്ന കാലത്താണ് സ്കൂൾ നടത്തിപ്പ് ചുമതല ഗവൺമെൻറിന് കൈമാറിയത് |