ജി.എച്ച്.എസ്.എസ്. ആലംപാടി (മൂലരൂപം കാണുക)
20:50, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022..
(ഭൗതികസൗകര്യങ്ങൾ) |
(..) |
||
വരി 81: | വരി 81: | ||
ഗവൺമെന്റിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് 1 കോടി 10 ലക്ഷത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. | ഗവൺമെന്റിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് 1 കോടി 10 ലക്ഷത്തിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. | ||
== പ്രീ പ്രൈമറി == | |||
2007 ജൂൺ ഒന്നിനു ആരംഭിച്ച ചെങ്കള പഞ്ചായത്തിലെ ഗവ: സ്കൂളിലെ ആദ്യത്തെ പ്രീ പ്രൈമറി സ്കൂൾ. പി.ടി.എ യുടെ നിയന്ത്രണത്തിൽ തുടങ്ങിയ പ്രീ പ്രൈമറിയുടെ തുടക്കത്തിൽ 25 കുട്ടികളും ഒരു ടിച്ചറും ഒരു ആയയും ഉണ്ടായിരുന്നു. തുടക്കത്തിൽ കുട്ടികൾക്ക് പ്രൈവറ്റ് പുസ്തകവും അധ്യാപകർക്ക് പി.ടി.എ ശമ്പളവും നൽകിയിരുന്നു 2011 മുതൽ സർക്കാർ കുട്ടികൾക്ക് ഉച്ചഭക്ഷണവും അധ്യാപികയ്ക്കും ആയയ്ക്കും ഓണറേറിയവും നൽകിത്തുടങ്ങി.ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി.സർക്കാർ അംഗിക്യത പ്രീ പ്രൈമറി ആയതോടെ കുട്ടികളുടെ പഠനത്തിനും സർക്കാർ പുസ്തകവും നൽകി തുടങ്ങി ശിശുസൗഹ്യദപരമായ ക്ലാസ് അന്തരീക്ഷത്തിലൂടെ കുട്ടികൾക്ക് കളിയിലൂടെയും കൗതുകത്തിലൂടെയും പഠിക്കാൻ വേണ്ടി ക്ലാസുകളിൽ വിവിധ തരം പഠന മൂലകൾ ഒരുങ്ങിയതോടെ കുട്ടികൾക്ക് ഏറെ ആവേശവും സന്തോഷവും നിറഞ്ഞ പഠനത്തിനുള്ള ക്ലാസ് അന്തരീക്ഷം ഒരുങ്ങി. കോവിഡ് മഹാമാരി കാലത്തും ഓൺലൈനിലൂടെ പഠനം നടക്കുമ്പോഴും കുട്ടികളുടെ എണ്ണം വർധിച്ചു കൊണ്ടിരുന്നു 2021ൽ ജൂൺ ആയപ്പോൾ 174 കുട്ടികളും 4 അധ്യാപകരും 1 ആയയും നിലവിൽ ഉണ്ട് | |||
== പാഠന പ്രവർത്തനങ്ങൾ == | == പാഠന പ്രവർത്തനങ്ങൾ == | ||
വരി 150: | വരി 153: | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
== വഴികാട്ടി == | |||
==വഴികാട്ടി== | |||
* കാഞ്ഞങ്ങാട് നിന്നും എൻ.എച്ച് വഴി കാസറഗോഡ് ഭാഗത്തേക്ക് പോകുമ്പോൾ നായന്മാർമൂലയിൽ നിന്നും വലതുഭാഗത്തേക്കുള്ള റോഡിലൂടെ 1 കി.മീ മാറി സ്ഥിതി ചെയ്യുന്നു. | * കാഞ്ഞങ്ങാട് നിന്നും എൻ.എച്ച് വഴി കാസറഗോഡ് ഭാഗത്തേക്ക് പോകുമ്പോൾ നായന്മാർമൂലയിൽ നിന്നും വലതുഭാഗത്തേക്കുള്ള റോഡിലൂടെ 1 കി.മീ മാറി സ്ഥിതി ചെയ്യുന്നു. |