"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:

== ഫാത്തിമ ബി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് റഗ്ബി  പരിശീലനം. ==

[[പ്രമാണം:47045-rugby1.jpeg|ഇടത്ത്‌|ലഘുചിത്രം]]
ഫാത്തിമാബി ഹയർസെക്കൻഡറി സ്കൂളിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ടച്ച് റഗ്ബി   പരിശീലനം ആരംഭിച്ചു.  ടച്ച് റഗ്ബി പരിശീലനത്തിന്റെ ഉദ്ഘാടനം ബി ആർ സി കോഡിനേറ്റർ ശ്രീമതി ധന്യ ടീച്ചർ നിർവ്വഹിച്ചു. പ്രധാനധ്യാപകനായ നിയാസ് ചോലസാറിന്റെ മഹനീയ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി റിയാസത്തലി സർ സ്വാഗതം നിർവഹിച്ചു. ബൂട്ട് വോളി  ഇന്ത്യൻ കോച്ചും ടച്ച് റഗ്ബി നാഷണൽ പ്ലെയറും ആയ അമലിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. കുട്ടികൾ വളരെ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും കൂടിയാണ് പരിശീലനത്തിൽ പങ്കെടുത്തത്. കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ്  കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഈ പരിശീലനം  ആരംഭിച്ചത്

= 2020-21ലെ പ്രവർത്തനങ്ങൾ =
= 2020-21ലെ പ്രവർത്തനങ്ങൾ =
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1580791" എന്ന താളിൽനിന്ന് ശേഖരിച്ചത്