ജി.എച്ച്.എസ്.എസ്. ആലംപാടി (മൂലരൂപം കാണുക)
20:38, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022പാഠന പ്രവർത്തനങ്ങൾ
No edit summary |
(പാഠന പ്രവർത്തനങ്ങൾ) |
||
വരി 120: | വരി 120: | ||
== പാഠന പ്രവർത്തനങ്ങൾ == | == പാഠന പ്രവർത്തനങ്ങൾ == | ||
ജി എച്ച് എസ് എസ് ആലംപാടിയിൽ കുട്ടികളുടെ ഉന്നമനത്തിനായി വിവിധ പഠന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ട്. | |||
==== ശ്രദ്ധ ==== | |||
പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി ശ്രദ്ധ പദ്ധതി നടപ്പിലാക്കി.പഠന പ്രയാസം നേരിടുന്ന ഓരോ കുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠനാ നുഭവങ്ങൾ ശ്രദ്ധയിലൂടെ ലഭിച്ചു. 3,5,8 ക്ലാസുകളിലെ കുട്ടികൾക്കിടയിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. വളരെ താല്പര്യത്തോട് കൂടി ശ്രദ്ധ പദ്ധതിയിൽ കുട്ടികൾ പങ്കെടുക്കുകയും പഠന നിലവാരം ഉയർത്താൻ പദ്ധതി കൊണ്ട് സാധിക്കുകയും ചെയ്തു. | |||
==== മലയാളത്തിളക്കം ==== | |||
മലയാളം എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികൾക്കായി മലയാളത്തിളക്കം പദ്ധതി നടപ്പിലാക്കി. കുട്ടികളെ വായനയ്ക്കും എഴുത്തിനും പ്രാപ്തരാക്കുന്ന രീതിയിൽ മോഡ്യൂൾ പ്രകാരമുള്ള ക്ലാസുകൾ കുട്ടികൾക്ക് മലയാളത്തിളക്കത്തിലൂടെ ലഭിച്ചു. മലയാള ഭാഷയിൽ വളരെ പിന്നോക്കം നിന്നിരുന്ന കുട്ടികൾ മലയാളത്തിളക്കം പദ്ധതിയിലൂടെ മലയാളം അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരായി. | |||
==== ഹലോ ഇംഗ്ലീഷ് ==== | |||
പ്രൈമറി ക്ലാസിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഹലോ ഇംഗ്ലീഷ് പദ്ധതി നടപ്പിലാക്കി.കുട്ടികൾക്ക് വിവിധ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷി വർധിച്ചു. ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി 5,6,7 ക്ലാസിലെ കുട്ടികളുടെ ഹലോ ഇംഗ്ലീഷ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി. | |||
==== സാക്ഷരം ==== | |||
വിദ്യാർത്ഥികളുടെ അടിസ്ഥാന ഭാഷാശേഷി വർധിപ്പിക്കാൻ സാക്ഷരം നടത്തി. കുട്ടികൾക്ക് പ്രീ ടെസ്റ്റ് നടത്തുകയും തുടർന്ന് സാക്ഷരം പദ്ധതി നടപ്പിലാക്കുകയും 55 ദിവസങ്ങൾക്കു ശേഷം പോസ്റ്റ് ടെസ്റ്റ് നടത്തുകയും ചെയ്തു.സാക്ഷരം പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ ഭാഷാ ശേഷി ഉയർത്തുവാനും സാധിച്ചു. | |||
==== ഗണിതം മധുരം ==== | |||
ഗണിത ശാസ്ത്രത്തിൽ കുട്ടികൾ നേരിടുന്ന പ്രയാസം ദൂരീകരിക്കുന്നതിനും ഗണിത പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനും ഗണിതം മധുരം പദ്ധതി നടപ്പിലാക്കി. ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് ഗണിത ക്രിയകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനും ഗണിതത്തിനോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും സാധിച്ചു. | |||
==== പഠനോത്സവം ==== | |||
വിദ്യാർത്ഥികളുടെ സർഗശേഷിയും നേതൃപാടവവും പരിപോഷിപ്പിക്കുന്നതിനു വേണ്ടി കുട്ടികൾ തന്നെ സംഘാടകരും അവതാരകരുമായി മാറുന്ന പഠനോ ത്സവം നമ്മുടെ സ്കൂളിലും നടപ്പിലാക്കി. വിവിധ വിഷയങ്ങളിൽ കുട്ടികൾക്കുള്ള കഴിവുകൾ തത്സമയ പ്രദർശനങ്ങളിലൂടെ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പഠനോത്സവം മാറി. | |||
==== അങ്കണം ==== | |||
മുഖാമുഖ ക്ലാസുകളുടെ അഭാവവും സ്വഭാവിക സ്കൂൾ പ്രവർത്തനങ്ങൾ നിലച്ചു പോയതും കുട്ടികളിൽ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ സൃഷ്ടിച്ചതായി പഠനങ്ങൾ ചൂണ്ടിക്കാട്ടി അതോടൊപ്പം കുട്ടികളിൽ വലിയ തോതിൽ പഠന വിടവും പഠന നഷ്ടവും സംഭവിച്ചതായി വിലയിരുത്തപ്പെട്ടിരുന്നു. കുട്ടികളുടെ ഈ പഠന വിടവുകൾ നികത്തുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് അങ്കണം എന്ന പദ്ധതി നടപ്പിലാക്കിയത്. ഇതിലെ പ്രവർത്തനങ്ങൾ കാ ര്യക്ഷമമായി നടപ്പിലാക്കാൻ നമ്മുടെ സ്കൂളിലെ അധ്യാപകരും എല്ലാ വിധ പിന്തുണയും കുട്ടികൾക്ക് നൽകി. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |