"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ജെ ആർ സി‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('2005 ല്‍ ആരംഭിച്ച ജൂനിയര്‍ റെ‍ഡ്ക്രോസ് എന്ന സംഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
2005 ല്‍ ആരംഭിച്ച ജൂനിയര്‍ റെ‍ഡ്ക്രോസ് എന്ന സംഘടന ടി എന്‍ മധുസൂധന്‍ മാസ്രറ്ററുടെ നേതൃത്വത്തിലാണ് നടക്കുന്നത്.നിര്‍ധനരോഗികളെ എന്ന ലക്ഷ്യത്തോടെ ജെ ആര്‍ സി കേഡറ്റ് ശേഖരിക്കുന്ന '''സാന്ത്വനം ഫണ്ടും''' അശരണരായവര്‍ക്കും രോഗികള്‍ക്കും ഒരു നേരത്തെ ഭക്ഷണവും മരുന്നും വാങ്ങുന്നതിനായി കേഡറ്റ്സ് നടത്തിവരുന്ന '''ഒരു പിടി അരിയും ഒരു നാണയവും'''എന്ന പദ്ധതിയും വളരെ പ്രസിദ്ധമാണ്.ഇതിനു പുറമെ കേഡറ്റ്സ് നടത്തി വരുന്ന ജീവിതശൈലി രോഗനിര്‍ണയ ക്ലിനിക്കും മാസംതോറും നടത്തിവരുന്ന ബോധവല്‍ക്കരണക്ലാസും സ്കൂള്‍ ശുചീകരണ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്.
തായിനേരി എസ് എ ബി ടി എം ഹയര്‍ സെക്കന്‍ഡറിയില്‍ 2005 ല്‍ ആരംഭിച്ച ജൂനിയര്‍ റെ‍ഡ്ക്രോസ് എന്ന സംഘടന ടി എന്‍ മധുസൂധന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് നടക്കുന്നത്.നിര്‍ധനരോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ജെ ആര്‍ സി കേഡറ്റ് ശേഖരിക്കുന്ന '''സാന്ത്വനം ഫണ്ടും''' അശരണരായവര്‍ക്കും രോഗികള്‍ക്കും ഒരു നേരത്തെ ഭക്ഷണവും മരുന്നും വാങ്ങുന്നതിനായി കേഡറ്റ്സ് നടത്തിവരുന്ന '''ഒരു പിടി അരിയും ഒരു നാണയവും'''എന്ന പദ്ധതിയും വളരെ പ്രസിദ്ധമാണ്.ഇതിനു പുറമെ കേഡറ്റ്സ് നടത്തി വരുന്ന '''ജീവിതശൈലി രോഗനിര്‍ണയ ക്ലിനിക്കും''' മാസംതോറും നടത്തിവരുന്ന '''ബോധവല്‍ക്കരണക്ലാസും''' '''സ്കൂള്‍ ശുചീകരണ പ്രവര്‍ത്തനവും''' ശ്രദ്ധേയമാണ്.സാന്ത്വനദിനം തിരുവോണം എന്നിവയുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍ രണ്ടുതവണ നടത്തിവരുന്ന '''സാന്ത്വനം യാത്ര''' വളരെ പ്രസിദ്ധമാണ്.കുട്ടികളില്‍ ചെറുപ്പത്തില്‍ തന്നെ സഹാനുഭൂതിയും സഹായമനസ്കതയും വളര്‍ത്തിയെടുക്കാന്‍ കഴിയുക എന്നത് വളരെ വിജയകരമായ കാര്യമാണ്.ആതുരശുശ്രൂഷാരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്താന്‍ സ്കൂളിലെ ജൂനിയര്‍ റെ‍ഡ്ക്രോസ് എന്ന സംഘടനയ്ക്ക് കഴി‍ഞ്ഞിട്ടുണ്ട്.
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/158064" എന്ന താളിൽനിന്ന് ശേഖരിച്ചത്