"സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:26, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ലിറ്റിൽ കൈറ്റ്സ്
വരി 10: | വരി 10: | ||
ലിറ്റിൽ കൈറ്റ്സിന്റെ ഒരു ഏകദിന ക്യാമ്പ് 20/01/2022 ൽ നടന്നു. ഈ കോവിഡ് മഹാമാരിക്കാലത്തും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി വളരെ വിജയകരമായി അത് പൂർത്തിയാക്കാൻ കഴിഞ്ഞു. 40 കുട്ടികൾ പങ്കെടുത്തു. കൈറ്റിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണവും വൈകുന്നേരം ലഘു ഭക്ഷണവും നൽകി. കുട്ടികൾക്ക് ഉല്ലാസപ്രദവും അതോടൊപ്പം പ്രയോജനകരവുമായിരുന്നു ക്യാമ്പ് . 4:30 ന് സമാപിച്ചു. 6 കുട്ടികളെ ഉയർന്ന ലവൽ ക്യാമ്പിലേക്ക് ശുപാർശ ചെയ്തു. | ലിറ്റിൽ കൈറ്റ്സിന്റെ ഒരു ഏകദിന ക്യാമ്പ് 20/01/2022 ൽ നടന്നു. ഈ കോവിഡ് മഹാമാരിക്കാലത്തും എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി വളരെ വിജയകരമായി അത് പൂർത്തിയാക്കാൻ കഴിഞ്ഞു. 40 കുട്ടികൾ പങ്കെടുത്തു. കൈറ്റിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണവും വൈകുന്നേരം ലഘു ഭക്ഷണവും നൽകി. കുട്ടികൾക്ക് ഉല്ലാസപ്രദവും അതോടൊപ്പം പ്രയോജനകരവുമായിരുന്നു ക്യാമ്പ് . 4:30 ന് സമാപിച്ചു. 6 കുട്ടികളെ ഉയർന്ന ലവൽ ക്യാമ്പിലേക്ക് ശുപാർശ ചെയ്തു. | ||
[[പ്രമാണം:35034cp.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് സ് ഏകദിന ക്യാമ്പ് - 2022 ഉത്ഘാടനം ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ ജേക്കബ് ജോർജ്ജ് നിർവ്വഹിക്കുന്നു|പകരം=|നടുവിൽ]] | [[പ്രമാണം:35034cp.jpg|ലഘുചിത്രം|'''''ലിറ്റിൽ കൈറ്റ് സ് ഏകദിന ക്യാമ്പ്''''' - 2022 ഉത്ഘാടനം ബഹുമാനപ്പെട്ട <big>'''ഹെഡ് മാസ്റ്റർ ശ്രീ ജേക്കബ് ജോർജ്ജ്'''</big> നിർവ്വഹിക്കുന്നു|പകരം=|നടുവിൽ]] | ||
[[പ്രമാണം:35034 cp.jpg|നടുവിൽ|ലഘുചിത്രം|'''''അല്പ സമയത്തേക്ക് കൊറോണ മാറി നിൽക്കട്ടെ''''' -ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അധ്യാപകരോടൊപ്പം|പകരം=]] | [[പ്രമാണം:35034 cp.jpg|നടുവിൽ|ലഘുചിത്രം|'''''അല്പ സമയത്തേക്ക് കൊറോണ മാറി നിൽക്കട്ടെ''''' -ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അധ്യാപകരോടൊപ്പം|പകരം=]] | ||