സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട് (മൂലരൂപം കാണുക)
17:03, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→നേട്ടങ്ങൾ
വരി 468: | വരി 468: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സെന്റ് സെബാസ്റ്റ്യൻ സീനിയർ ബേസിക് സ്കൂൾ സ്ഥാപിതമായി 170 വർഷം പിന്നിടുമ്പോൾ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ എടുത്ത് പറയത്തക്കതാണ്. ഏകദേശം ഒരു 80 വർഷം പിന്നോട്ട് സഞ്ചരിച്ചാൽ അൺ എയ്ഡഡ് വിദ്യാലയങ്ങളെ മറികടന്നുകൊണ്ട് 2000 ത്തിനടുത്തു വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് ക്ലാസ് മുറികളുടെ അപര്യാപ്തത മൂലം ഒരു ഡിവിഷനിൽത്തന്നെ 100-110 കുട്ടികൾ വരെ പഠിച്ചിരുന്നു. അന്ന് ആകെ 22 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. നമ്മുടെ വിദ്യാലയം ഈ കാണുന്ന മികവിലേക്ക് ഉയർത്തപ്പെട്ടതുതന്നെ പൂർവീകരായ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. സാമൂഹിക പിന്തുണയും നല്ലപോലെ ലഭിച്ചിരുന്നു. പാലക്കാടിനഭിമാനമായ മലയാളമനോരമ ന്യൂസ് എഡിറ്റർ ജോയ് ശാസ്താംപടിക്കൽ, കലാസാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന സ്വരലയ ടി.ആർ. അജയൻ,ഡി.വൈ.എസ്.പി തങ്കച്ചൻ,തോമസ് മാഞ്ഞൂരാൻ, ഡെപ്യൂട്ടി തഹസിൽദാർ കുറുപ്പ്, ഡോ. നൈനാൻ എന്നിവരെല്ലാം പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായി ഇവിടെ സേവനമനുഷ്ഠിച്ചവരാണ് . ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലാകായിക മേളകളിലും ഇവരുടെയെല്ലാം മികച്ച സേവനം നമുക്ക് മുൻകാലങ്ങളിൽ ലഭ്യമായിരുന്നു. ശാസ്ത്രമേളക്കും കലാമേളക്കും സംസ്ഥാനതലം വരെ അന്നും ഇന്നും വിദ്യാർത്ഥികൾ ഇപ്പോഴും പങ്കെടുത്ത് വരുന്നു. | സെന്റ് സെബാസ്റ്റ്യൻ സീനിയർ ബേസിക് സ്കൂൾ സ്ഥാപിതമായി 170 വർഷം പിന്നിടുമ്പോൾ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ എടുത്ത് പറയത്തക്കതാണ്. ഏകദേശം ഒരു 80 വർഷം പിന്നോട്ട് സഞ്ചരിച്ചാൽ അൺ എയ്ഡഡ് വിദ്യാലയങ്ങളെ മറികടന്നുകൊണ്ട് 2000 ത്തിനടുത്തു വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് ക്ലാസ് മുറികളുടെ അപര്യാപ്തത മൂലം ഒരു ഡിവിഷനിൽത്തന്നെ 100-110 കുട്ടികൾ വരെ പഠിച്ചിരുന്നു. അന്ന് ആകെ 22 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. നമ്മുടെ വിദ്യാലയം ഈ കാണുന്ന മികവിലേക്ക് ഉയർത്തപ്പെട്ടതുതന്നെ പൂർവീകരായ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. സാമൂഹിക പിന്തുണയും നല്ലപോലെ ലഭിച്ചിരുന്നു. പാലക്കാടിനഭിമാനമായ മലയാളമനോരമ ന്യൂസ് എഡിറ്റർ ജോയ് ശാസ്താംപടിക്കൽ, കലാസാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന സ്വരലയ ടി.ആർ. അജയൻ,ഡി.വൈ.എസ്.പി തങ്കച്ചൻ,തോമസ് മാഞ്ഞൂരാൻ, ഡെപ്യൂട്ടി തഹസിൽദാർ കുറുപ്പ്, ഡോ. നൈനാൻ എന്നിവരെല്ലാം പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായി ഇവിടെ സേവനമനുഷ്ഠിച്ചവരാണ് . ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലാകായിക മേളകളിലും ഇവരുടെയെല്ലാം മികച്ച സേവനം നമുക്ക് മുൻകാലങ്ങളിൽ ലഭ്യമായിരുന്നു. ശാസ്ത്രമേളക്കും കലാമേളക്കും സംസ്ഥാനതലം വരെ അന്നും ഇന്നും വിദ്യാർത്ഥികൾ ഇപ്പോഴും പങ്കെടുത്ത് വരുന്നു. | ||
ഈ വിദ്യാലയത്തിന്റെ മറ്റൊരു മികവാർന്ന നേട്ടമെന്നത് ഇവിടുത്തെ അഞ്ചധ്യാപകർ പതിനഞ്ചുവർഷത്തോളമായി എസ്.എസ്.കെ.യുടെ ആർ.പി. മാരായി സേവനം ചെയ്തുവരുന്നു.ദീപ ടീച്ചർ,അമ്പിളി ടീച്ചർ,ശ്രീജ ടീച്ചർ എന്നിവർ ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സൺസ് ആയും കൃപ ടീച്ചർ,ഹരിപ്രിയ ടീച്ചർ എന്നിവർ സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺസ് ആയും സേവനമനുഷ്ഠിച്ചുവരുന്നു. | |||
സ്റ്റേറ്റ് ആർ.പി.ആയ ഹരിപ്രിയ ടീച്ചർ സ്കൂളിന്റെ പേരും പ്രശസ്തിയും എൻ.സി.ഇ.ആർ.ടി വരെ എത്തിച്ചു. എസ്.സി.ഇ.ആർ.ടി യുടെ പാഠപുസ്തകരചനാശിൽപ്പശാല അംഗമായിരുന്നു ടീച്ചർ.ഇരുപത് വർഷമായി മലയാളം കോർ എസ്.ആർ.ജി, എസ്.ആർ.ജി, ഡി.ആർ.ജി എന്നീ രംഗങ്ങളിൽ ടീച്ചർ സജീവമായി സേവനരംഗത്തുണ്ട്.യു.പി. മലയാളം ക്ലാസ്സുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ ടീച്ചറുടെ പേരുകൾ കാണാം.കൂടാതെ സാംസ്കാരികവകുപ്പിന്റെ കീഴിലുള്ള മലയാളം മിഷന്റെ പാഠപുസ്തകരചനാശിൽപ്പശാലയിലും ടീച്ചർ അംഗമാണ്.അനുകാലികങ്ങളിൽ ടീച്ചറുടെ രചനകൾ പ്രസിദ്ധീകരിച്ചുവരാറുണ്ട്. | |||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == |