|
|
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക [[കൊളത്തൂർ എൽ.പി .സ്കൂൾ, ചുഴലി]] |
| | സ്ഥലപ്പേര്= കൊളത്തൂർ
| |
| | വിദ്യാഭ്യാസ ജില്ല= കണ്ണൂർ
| |
| | റവന്യൂ ജില്ല= കണ്ണൂർ
| |
| | സ്കൂൾ കോഡ്= 13435
| |
| | സ്ഥാപിതവർഷം= 1921
| |
| | സ്കൂൾ വിലാസം= ചുഴലി പി.ഒ, <br/>കണ്ണൂർ
| |
| | പിൻ കോഡ്= 670142
| |
| | സ്കൂൾ ഫോൺ= 04602261094
| |
| | സ്കൂൾ ഇമെയിൽ= kolathoor.alp.school@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= ഇരിക്കൂർ
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 25
| |
| | പെൺകുട്ടികളുടെ എണ്ണം= 22
| |
| | വിദ്യാർത്ഥികളുടെ എണ്ണം= 47
| |
| | അദ്ധ്യാപകരുടെ എണ്ണം= 5
| |
| | പ്രധാന അദ്ധ്യാപകൻ= സരസ കൃഷ്ണൻ കെ
| |
| | പി.ടി.ഏ. പ്രസിഡണ്ട്= ഓ സഹദേവൻ
| |
| | സ്കൂൾ ചിത്രം= 13435.jpeg|
| |
| }}
| |
| | |
| | |
| | |
| ചരിത്രം
| |
| | |
| '''എ.എൽ.പി.എസ്. കൊളത്തൂർ'''
| |
| | |
| '''1921ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 1927 ൽ കൊളത്തൂർ എ .എൽ .പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ആദ്യകാലങ്ങളിൽ ഈ വിദ്യാലയത്തിൽ നിന്നാണ് കൊളത്തൂരും, പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.'''
| |
| | |
| '''ഈ വിദ്യാലയത്തിൽ നിന്ന് വിദ്യാഭ്യാസം നേടി പുറത്തിറങ്ങിയ നിരവധി പ്രമുഖ വ്യക്തികൾ ഇന്നും നാടിന് അഭിമാനമായി നിലകൊള്ളുന്നു. ഭൗതിക സാഹചര്യങ്ങളിൽ ഏറെ പരിമിതികളുണ്ടെങ്കിലും അക്കാദമിക ഗുണനിലവാരം ഒന്നുകൊണ്ടു മാത്രമാണ് ഈ സ്ഥാപനം ഇന്നും നിലനിൽക്കുന്നത്.'''
| |
| | |
| '''ഘട്ടം ഘട്ടമായി ഭൗതിക സാഹചര്യങ്ങളിൽ പല മാറ്റങ്ങൾ വരുത്തുന്നുണ്ടെങ്കിലും സ്കൂളിലേക്ക് കുട്ടികളെ ആകർഷിക്കാൻ സാധിക്കാത്തത് നാടിൻ്റെ ഭൂമി ശാസ്ത്രപരമായ കിടപ്പും ഗതാഗതയോഗ്യമല്ലാത്ത റോഡും ,മികച്ച ഐ.ടി പഠനം ലഭ്യമാക്കുന്നതിനാവശ്യമായ വൈഫൈ കണക്ഷൻ ഇല്ലാത്തതുമാകാം.30 വർഷക്കാലമായി ഈ വിദ്യാലയം അനാദായകരപട്ടികയിലാണുള്ളത്.'''
| |
| | |
| '''സ്കൂളിൽ എച്ച്.എം, മറ്റ് നാല് അധ്യാപകരുമുണ്ട്. അതിൽ 2 പേർ സ്ഥിര ഒഴിവിലേക്ക് നിയമിതരായതാണെങ്കിലും ദിവസവേതനത്തിലാണ് ജോലി ചെയ്തുവരുന്നത്.'''
| |
| | |
| '''1 മുതൽ 5 വരെ ക്ലാസ്സുകളിൽ ആകെ 30 കുട്ടികളാണുള്ളതെങ്കിലും ഉപജില്ലാ തല കലാകായിക ശാസത്ര മേളകളിൽ മികച്ച വിജയം കൈവരിക്കാറുണ്ട്.'''
| |
| | |
| '''കെ.വി.ജയദേവൻ്റെ (മുൻ മാനേജർ ബി.വേലായുധൻ നായരുടെ മകൻ) മാനേജ്മെൻറിൽ പ്രവർത്തിക്കുന്ന സ്കൂളിൻ്റെ പി.ടി.എ യും, എസ്.എസ്.ജിയും വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു .എസ്.എസ്.ജിയുടെ നേതൃത്വത്തിൽ സ്കൂൾ വികസന സമിതി രൂപീകരിക്കുകയും പ്രവർത്തനങ്ങളുമായി വളരെ നല്ല രീതിയിൽ മുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്.'''
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| == മാനേജ്‌മെന്റ് ==
| |
| == മുൻസാരഥികൾ ==
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| == വഴികാട്ടി ==
| |
| {{#multimaps:12.092761306716982, 75.44736049337406|zoom=16}}
| |