"ഗവ. യു. പി. എസ്. വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,960 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
(ചെ.)
വരി 113: വരി 113:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''2016-17 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ'''
'''2016-17 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ'''
*ശാസ്ത്രമേളയിൽ പങ്കെടുത്ത് 2016-17 വർഷത്തിൽ റാന്നി ഉപജില്ലയിൽ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന്‌ (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. (അഭിജിത്ത്. ജെ, അഭിജിത്ത്. എ. പി- രണ്ടുപേരും ഏഴാം ക്ലാസ്സ്) തുടർന്ന് ജില്ലാ മത്സരത്തിൽ പങ്കെടുത്ത് സി ഗ്രേഡ് നേടി.
*ശാസ്ത്രമേളയിൽ പങ്കെടുത്ത് 2016-17 വർഷത്തിൽ റാന്നി ഉപജില്ലയിൽ ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റിന്‌ (യു. പി.) ഒന്നാം സ്ഥാനം ലഭിച്ചു. [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
*ഐ ടി ക്വിസ് യു പി മത്സരത്തിൽ ഈ സ്കൂളിലെ കുട്ടി (നിഹാരിക. ജെ) പങ്കെടുത്ത് ജില്ലയിൽ രണ്ടാം സ്ഥാനം നേടി.
*കലോത്സവത്തിൽ 4 ഇനങ്ങൾക്ക് ഈ സ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ജില്ലാ കലോത്സവത്തിന്‌ അർഹത നേടി. (നിഹാരിക. ജെ- മലയാള പദ്യപാരായണം, ചിത്രരചന-പെൻസിൽ ഡ്രോയിങ്ങ്, അഭിജിത്ത് ജെ,- കവിതാരചന, കണ്ണൻ. എം. എസ് - ചിത്രരചന-പെൻസിൽ ഡ്രോയിംഗ്) തുടർന്ന് ജില്ലാ മത്സരത്തിൽ ഇവർ പങ്കെടുത്ത് രണ്ടു ഇനങ്ങളിൽ എ ഗ്രേഡും ( നിഹാരിക. ജെ. ചിത്രരചന-ജലച്ചായം, മലയാളം കവിതാപാരായണം)രണ്ടിനങ്ങളിൽ ബി ഗ്രേഡും (അഭിജിത്ത് ജെ,- കവിതാരചന, കണ്ണൻ. എം. എസ് - ചിത്രരചന-പെൻസിൽ ഡ്രോയിംഗ്)കരസ്ഥമാക്കി.
*വർക്ക് എക്സ്പീരിയൻസ് മത്സരത്തിൽ പങ്കെടുത്ത് രണ്ടു കുട്ടികൾക്ക് ഈ വർഷം സമ്മാനം ലഭിച്ചു. (ലിന്റമോൾ പി ജോയ്, ആൻ മേരി)
*മാത്സ് ഫെസ്റ്റിൽ പങ്കെടുത്ത് രണ്ടു കുട്ടികൾക്ക് ബി ഗ്രേഡ് ലഭിച്ചു.
*കുട്ടികൾ വിദ്യാരംഗം കലാസാഹിത്യ വേദിയിൽ മത്സരങ്ങളിൽ പങ്കെടുത്ത് ജില്ലാതലം വരെ 2016-17 വർഷത്തിൽ എത്തിയിട്ടുണ്ട്.
*എല്ലാ വർഷവും പഠനയാത്രകൾ നടത്താറുണ്ട്.
*ഓണം, ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങൾ ആഘോഷിച്ചുവരുന്നു.
'''2017-18 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ'''
 
'''2018-19 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ'''


'''2019-20 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ'''
'''2019-20 വർഷത്തിൽ ഈ സ്കൂളിനു ലഭിച്ച പുരസ്കാരങ്ങൾ'''


==മാനേജുമെന്റ്==
==മാനേജുമെന്റ്==
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1578662" എന്ന താളിൽനിന്ന് ശേഖരിച്ചത്