"ഗവ. യു. പി. എസ്. വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

893 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 62: വരി 62:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1925ൽ ആണിത് തുടങ്ങിയത്. നാട്ടുകാരുടെ ഒരു സമിതിയുടെ കീഴിലായിരുന്ന ഈ സ്കൂൾ വി. പി. സ്കൂൾ ആയി തുടങ്ങി. പിന്നീട്, എം. പി. സ്കൂൾ ആയി.  
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലെ അങ്ങാടി പഞ്ചായത്തിൽ പതിനൊന്നാം വാർഡായ വരവൂരിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 
 
വി. പി. സ്കൂൾ ആയി തുടങ്ങി. പിന്നീട്, എം. പി. സ്കൂൾ ആയി.  

== ചരിത്രം ==
== ചരിത്രം ==
1925ൽ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലെ അങ്ങാടി പഞ്ചായത്തിൽ പതിനൊന്നാം വാർഡായ വരവൂരിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂൾ പമ്പാനദിയുടെ തീരത്തുനിന്ന് ഏകദേശം നൂറുമീറ്റർ അകലെയായി റാന്നി-ചെറുകോൾപ്പുഴ-കോഴഞ്ചേരി റോഡിന്റെ വശത്തായി സ്ഥിതിചെയ്യുന്നു. എം. പി. സ്കൂളായി പ്രവർത്തനമാരംഭിച്ചു. തുടർന്ന് 1932ൽ വി പി സ്കൂളായി പ്രവർത്തനമാരംഭിച്ചു. 1963മുതൽ യു പി സ്കൂളായി പ്രവർത്തിച്ചുവരുന്നു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
1925ൽ ആണ് വരവൂർ ഗവ. യു. പി. സ്കൂൾ തുടങ്ങിയത്. ഈ സ്കൂൾ പമ്പാനദിയുടെ തീരത്തുനിന്ന് ഏകദേശം നൂറുമീറ്റർ അകലെയായി റാന്നി-ചെറുകോൽപ്പുഴ-കോഴഞ്ചേരി റോഡിന്റെ വശത്തായി സ്ഥിതിചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നാട്ടുകാരുടെ ഒരു സമിതിയുടെ കീഴിലായിരുന്ന ഈ സ്കൂൾ എം. പി. സ്കൂളായി പ്രവർത്തനമാരംഭിച്ചു. തുടർന്ന് 1932ൽ വി പി സ്കൂളായി മാറി. 1963മുതൽ യു പി സ്കൂളായി പ്രവർത്തിച്ചുവരുന്നു.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

==സ്ഥാനം==
==സ്ഥാനം==
[[പത്തനംതിട്ട|പത്തനംതിട്ടയിലെ]] മലയോരപ്രദേശമായ [[റാന്നി താലൂക്ക്|റാന്നിയിലെ]] [[റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്|അങ്ങാടി പഞ്ചായത്തിലെ]] [[വരവൂർ, പത്തനംതിട്ട|വരവൂർ]] വാർഡിലാണ്‌ ഈ സർക്കാർ ഉന്നത പ്രാഥമിക വിദ്യാലയം സ്ഥിതിചെയ്യുന്നത്. അങ്ങാടി പഞ്ചായത്തിലുള്ള രണ്ടു സർക്കാർ സ്കൂളുകളിൽ യു പി സ്കൂൾ ഇതു മാത്രമാണ്‌. റാന്നിയിൽ നിന്നും 3 കിലോമീറ്റർ മാത്രം ദൂരെ സ്ഥിതിചെയ്യുന്നു. ഇവിടെനിന്നും [[കോഴഞ്ചേരി|കോഴഞ്ചേരിയിലേയ്ക്ക്]] 10 കി. മീ. ആണ്‌ ദൂരം. അങ്ങാടി പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ഇവിടെയാണു സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം [[റാന്നി]] - [[ചെറുകോൽപ്പുഴ]] - [[കോഴഞ്ചേരി താലൂക്ക്‌|കോഴഞ്ചേരി]] റോഡിന്റെ ഓരത്താണ്‌. അടുത്തുകൂടി [[പമ്പാനദി]] ഒഴുകുന്നു.

പ്രധാന സ്ഥലങ്ങളിൽ നിന്നും ഈ സ്കൂളിലേയ്ക്കുള്ള ദൂരം:
* വരവൂർ - 0 കി. മീ.
* അങ്ങാടി പഞ്ചായത്ത് ആസ്ഥാനം - 4.9 കി. മീ.
* റാന്നി താലൂക്ക് ആസ്ഥാനം - 3.5 കി. മീ.
* റാന്നി എ ഇ ഒ ഓഫീസ്: 4 കി. മീ.
* റാന്നി ബി. ആർ. സി - 3.0 കി. മീ.
* കോഴഞ്ചേരി - 11 കി. മീ.
* പത്തനംതിട്ട - 25 കി. മീ.
* തിരുവല്ല - 28.6 കി. മീ.
* തിരുവല്ല DIET - 30 കി. മീ.
* തിരുവനന്തപുരം - 117.6 കി. മീ.
* കാസറഗോഡ് - 463.4 കി. മീ.
* ന്യൂഡെൽഹി - 2738.2 കി. മീ.
== ജൈവപാർക്ക്  ==
== ജൈവപാർക്ക്  ==
[[പ്രമാണം:38550 വരവൂർ സ്കൂളിലെ ആമ്പൽക്കുളം.jpg|പകരം=|200x200ബിന്ദു]]
[[പ്രമാണം:38550 വരവൂർ സ്കൂളിലെ ആമ്പൽക്കുളം.jpg|പകരം=|200x200ബിന്ദു]]
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1578235" എന്ന താളിൽനിന്ന് ശേഖരിച്ചത്