ഗവ എൽ പി എസ് അരുണാപുരം (മൂലരൂപം കാണുക)
15:27, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→നേട്ടങ്ങൾ
(ചെ.) (→നേട്ടങ്ങൾ) |
|||
വരി 285: | വരി 285: | ||
'''2021 -22 അക്കാദമിക വർഷത്തെ ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരത്തെ ജൈവവൈവിധ്യ ഉദ്യാനം പരിപാലനവും തുടർ പ്രവർത്തനങ്ങളും ഹെഡ്മാസ്റ്റർ ശ്രീ ഷിബുമോൻ ജോർജ് സാറിന്റെ നേതൃത്വത്തിൽ, അധ്യാപകരായ ശ്രീ, ബിജു മോൻസാം, smt രഞ്ജിത ആർ, smt ഷൈനി തോമസ്, smtഷീജ കെ. കെ, റിട്ട, അധ്യാപികശ്രീമതി ജെസ്സി തോമസ് , സ്കൂൾ പിടിഎ, കുട്ടികൾഎന്നിവരുടെ കൂട്ടായ പ്രവർത്തനത്തിൽ ജൈവവൈവിധ്യ ഉദ്യാനം വളരെ കാര്യക്ഷമമായ് പ്രവർത്തിക്കുന്നു''' | '''2021 -22 അക്കാദമിക വർഷത്തെ ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരത്തെ ജൈവവൈവിധ്യ ഉദ്യാനം പരിപാലനവും തുടർ പ്രവർത്തനങ്ങളും ഹെഡ്മാസ്റ്റർ ശ്രീ ഷിബുമോൻ ജോർജ് സാറിന്റെ നേതൃത്വത്തിൽ, അധ്യാപകരായ ശ്രീ, ബിജു മോൻസാം, smt രഞ്ജിത ആർ, smt ഷൈനി തോമസ്, smtഷീജ കെ. കെ, റിട്ട, അധ്യാപികശ്രീമതി ജെസ്സി തോമസ് , സ്കൂൾ പിടിഎ, കുട്ടികൾഎന്നിവരുടെ കൂട്ടായ പ്രവർത്തനത്തിൽ ജൈവവൈവിധ്യ ഉദ്യാനം വളരെ കാര്യക്ഷമമായ് പ്രവർത്തിക്കുന്നു''' | ||
'''അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലേക്ക് വേണ്ട ഉദ്യാന സസ്യ തൈകൾ ശേഖരിച്ച് അവ നടുകയും പരിപാലിക്കുകയും ചെയ്യുന്നു, പാലാ ഉപജില്ലാ ഓഫീസർ ശ്രീമതി കെ.ബി ശ്രീകല , പാലാ ബിപിസി, ശ്രീ കെ രാജ് കുമാർ എന്നീ മേലുദ്യോഗസ്ഥരുടെ പരിഗണനയും നിർദ്ദേശങ്ങളും കരുതലും ഈ പ്രവർത്തനത്തിന് കരുത്തേകുന്നു.''' | |||