"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
വേനൽക്കാലങ്ങളിൽ വനത്തിൽ അവശേഷിക്കുന്ന പ്രധാന ഭക്ഷണം മുളയാണ്. ഈ മുളകൾ വ്യവസായ സ്ഥാപനങ്ങൾ വ്യാവസായിക ആവശ്യങ്ങൾക്കായി വൻതോതിൽ വെട്ടി നശിപ്പിക്കുന്നതു മൂലം കാട്ടാനകൾ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു. ആനകളുടെ ആവാസമേഖലയിൽ പോലും ഇവ മുറിച്ചുമാറ്റപ്പെടുന്നു. മുളകൾ പൂക്കുന്ന കാലം വരെയെങ്കിലും അവയുടെ ആയുസ്സ് നിലനിർത്തേണ്ടത് വന്യജീവികൾക്കും മുളയുടെ വംശം നിലനിർത്തുവാനും വളരെ അത്യാവശ്യമാണ്.'''ലോക മുള ദിനം''' മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ എല്ലാ വർഷവും '''സെപ്റ്റംബർ 18-ന് ലോക മുള ദിനം''' ആചരിക്കുന്നു. വേൾഡ് ബാംബൂ ഓർഗനൈസേഷനാണ് ഈ ദിനാചരണം ആരംഭിച്ചത്.

==പ്രളയത്തോട് ലഭിച്ച ചില പ്രചീന ശില്പങ്ങളെ കുറിച്ച് അറിവ് ലഭിക്കുന്ന പത്ര വാർത്തകൾ==  
==പ്രളയാനന്തരം ലഭിച്ച പ്രാചീന ശില്പങ്ങളെപ്പറ്റിയുള്ള പത്രവാർത്തകൾ==  
<gallery mode="packed-hover" heights="180">

20181012 072155-1.jpg| ഇടയാറന്മുള വീട് വളപ്പിൽ കണ്ടെത്തിയ ശില്പ രൂപങ്ങൾ

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577606" എന്ന താളിൽനിന്ന് ശേഖരിച്ചത്