"ഗവ എൽ പി എസ് അരുണാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,000 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
(ചെ.)
വരി 281: വരി 281:
'''ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരത്തു 'എർത്ത് ഏഞ്ചൽസ് 'എന്ന പേരിൽ ജൈവവൈവിധ്യ ഉദ്യാനം നിലവിലുണ്ട് ജലസസ്യങ്ങൾ ,വിവിധതരം പുഷ്പ  ഫലസസ്യങ്ങൾ, തണൽ മരങ്ങൾ,  വാഴത്തോട്ടം, ഹാങ്ങിങ് പ്ലാന്റ്സ്, ഔഷധസസ്യങ്ങൾ   ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഭാഗമായി  ഇവിടെയുണ്ട്.'''

'''2021 -22 അക്കാദമിക വർഷത്തെ ഗവൺമെൻറ് എൽ പി സ്കൂൾ അരുണാപുരത്തെ ജൈവവൈവിധ്യ ഉദ്യാനം പരിപാലനവും തുടർ പ്രവർത്തനങ്ങളും  ഹെഡ്മാസ്റ്റർ ശ്രീ ഷിബു മോൻ  ജോർജ് സാറിന്റെ നേതൃത്വത്തിൽ, അധ്യാപകരായ ശ്രീ, ബിജു മോൻസാം, smt രഞ്ജിത ആർ, smt ഷൈനി തോമസ്, smtഷീജ കെ. കെ, റിട്ട, അധ്യാപികശ്രീമതി ജെസ്സി തോമസ്  എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിൽ ജൈവവൈവിധ്യ ഉദ്യാനം വളരെ കാര്യക്ഷമമായ് പ്രവർത്തിക്കുന്നു'''

88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577419" എന്ന താളിൽനിന്ന് ശേഖരിച്ചത്