"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}വിഷയങ്ങൾ :  ECT, CCT, CSIT, LSM
{{PVHSSchoolFrame/Pages}}'''വി.എച്ച്.എസ്.ഇ'''  
 
OFT, DBDO, PG,DFE (Nsqf Course)
 
ആകെ സ്റ്റാഫ‍ുകള‍ുടെ എണ്ണം : 25
 
'''വി.എച്ച്.എസ്.ഇ'''

'''ഗ'''വൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം 1993 ൽ പ്രവർത്തനമാരംഭിച്ചു.  MRRTV, COMPUTERSCIENCE എന്നീ രണ്ട് കോഴ്സുകളുമായി തുടങ്ങിയ വിഎച്ച്എസ്ഇ വിഭാഗം 2007 ൽ  CCM,LSM (DH), LSM (PH) എന്നീ മൂന്ന് കോഴ്സുകൾ കൂടി ചേർത്തുകൊണ്ട് വിപുലീകരിച്ചു. സമീപപ്രദേശങ്ങളിലെ വിദ്യാർഥികൾക്ക്  തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കികൊണ്ട് ഉള്ള സൗകര്യങ്ങളിൽ മികച്ച നൈപുണികൾ വിദ്യാർഥികൾക്ക് നൽകിക്കൊണ്ട് തുടർന്ന വിഭാഗം 28 7 2016 ൽ മലപ്പുറം ജില്ലയിലെ വിവിധ സ്കൂളുകളിലെ കമ്പ്യൂട്ടർ ഉപകരണങ്ങളുടെ റിപ്പയർ വർക്കുകൾ ചെയ്തു കൊടുക്കുന്ന ഒരു ഹാർഡ് വെയർ ക്ലിനിക് ഒരു സംരംഭമായി ആരംഭിച്ചു. 2015 ൽ കോഴ്സുകൾ പരിഷ്കരിച്ച്  ECT,CCT,CSIT,LSM എന്നീ  പേരുകളുടെ LSM ൻ്റെ രണ്ട് ബാച്ചുകളുടെ അഞ്ച് ബാച്ചുകളായി  ജനപ്രിയ കോഴ്സുകളായി പ്രവർത്തനം തുടർന്നു.

വരി 20: വരി 14:

സബ്ജില്ലാ, ജില്ലാ, സ്റ്റേറ്റ് സ്പോർട്സ് ആൻഡ് ഗെയിംസ് വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂളിന് ലഭ്യമാക്കാൻ വിവിധ മത്സരങ്ങളിൽ വിദ്യാർഥികൾ മികച്ച സ്ഥാനങ്ങൾ നേടി. 2019ൽ ഷിദാൻ പി കെ എന്ന LSM വിഭാഗത്തിലെ വിദ്യാർഥി വെയിറ്റ് ലിഫ്റ്റിംഗ് വിഭാഗത്തിൽ സ്റ്റേറ്റ് തലത്തിൽ രണ്ടാം സ്ഥാനം നേടുകയും അതേ വിദ്യാർത്ഥി 2020ൽ സ്റ്റേറ്റ് തലത്തിൽ ഒന്നാം സ്ഥാനവും,നാഷണൽ ഗെയിംസിൽ ആറാം സ്ഥാനവും കരസ്ഥമാക്കി.

{| class="wikitable sortable mw-collapsible mw-collapsed"
|+
!<code>COURSES</code>
<code>(Nsqf Course)</code>
|-
|'''<code>ECT</code>'''
|-
|'''<code>CCT</code>'''
|-
|'''<code>CSIT</code>'''
|-
|'''<code>LSM</code>'''
|-
|'''<code>OFT</code>'''
|-
|'''<code>DBDO</code>'''
|-
|'''<code>PG</code>'''
|-
|'''<code>DFE</code>'''
|}
[[പ്രമാണം:Vh.jpg|ഇടത്ത്‌|ലഘുചിത്രം|VHSS]]
[[പ്രമാണം:Vhse.jpg|ലഘുചിത്രം]]
[[പ്രമാണം:Vhse.jpg|ലഘുചിത്രം]]
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577058" എന്ന താളിൽനിന്ന് ശേഖരിച്ചത്