ജി.എച്ച് എസ് എസ് കട്ടിലപ്പൂവം/ചരിത്രം (മൂലരൂപം കാണുക)
14:48, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022അക്ഷരതെറ്റുകൾ തിരുത്തി
(changeഈ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.വെള്ളാനി മലയുടെ ശീർഷമായ കരടിക്കുന്നിനു താഴെയാണ് കട്ടിലപ്പൂവം ഒരു അര്ധശതകതിനു മുന്‍പു തിരുവിതാംകൂറില്‍ നിന്നുള്ളവര്‍ കുടിയേറിയ ഒരു നൂറു ശതമന കുടിയേറ്റ മേഖല.സ്കൂള്‍ പരിസരതിലെ ജനങ്ങള്‍ പൊതുവെ ഇടത്തരക്കാരും കര്ഷകതൊഴിലാളികളും ആണ. 1957 ല്‍ ഇ.എം.എസ് കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.ആര്.ഫ്രാന്‍സിസ് ആയിരുന്നു സ്ത്ലം എം.എല്‍.എ. കട്ടിലപുവം സെന്റ് മേരിസ് പള്ളിയുടെ വകയായി ഒരു എല്‍.പി സ്ക്കൂള് ആരംഭിക്കുന്നത് ഈയവസരത്തിലാണു.പിന്നീടു എം,എല്‍.എ യുടെ നിര്‍ദേശപ്രകാരം പള്ളി ഭ) |
(അക്ഷരതെറ്റുകൾ തിരുത്തി) |
||
വരി 1: | വരി 1: | ||
ഈ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.വെള്ളാനി മലയുടെ ശീർഷമായ കരടിക്കുന്നിനു താഴെയാണ് കട്ടിലപ്പൂവം ഒരു | {{PHSSchoolFrame/Pages}}ഈ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്.വെള്ളാനി മലയുടെ ശീർഷമായ കരടിക്കുന്നിനു താഴെയാണ് കട്ടിലപ്പൂവം ഒരു അർദ്ധശതകത്തിനു മുൻപ് തിരുവിതാംകൂറിൽ നിന്നുള്ളവർ കുടിയേറിയ ഒരു നൂറു ശതമന കുടിയേറ്റ മേഖല.സ്കൂൾ പരിസരത്തിലെ ജനങ്ങൾ പൊതുവെ ഇടത്തരക്കാരും കർഷകതൊഴിലാളികളും ആണ്. 1957 ൽ ഇ.എം.എസ് കേരള മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.ആർ.ഫ്രാൻസിസ് ആയിരുന്നു സ്ഥലം എം.എൽ.എ. കട്ടിലപുവം സെന്റ് മേരിസ് പള്ളിയുടെ വകയായി ഒരു എൽ.പി സ്ക്കൂൾ ആരംഭിക്കുന്നത് ഈയവസരത്തിലാണു.പിന്നീടു എം,എൽ.എ യുടെ നിര്‍ദേശപ്രകാരം പള്ളി ഭരണ സമിതി സ്ക്കൂൾ ഗവണ്മ്മെന്റിലേക്ക് എഴുതികൊടുക്കുകയാണുണ്ടായതു.1961-1962 അധ്യയന വർഷത്തിൽ ഇതു ഗവണ്‍മ്മെന്റ് സ്ക്കൂളായി പ്രവർത്തനം തുടങ്ങി. 1968 ൽ യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടു.1980ൽ ഹൈസ്കൂളായും 2000ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയും ഉയർത്തപ്പെട്ടു. |