"വിമല എൽ പി എസ് ഭീമനടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

754 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(സ്കൂളിലേക്ക് ആദ്യമായി വരുന്നവർക്ക്‌ വേണ്ടി)
No edit summary
വരി 60: വരി 60:
}}
}}

വെസ്റ്റ് ഏളേരി പഞ്ചായത്തിലെ ........................
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു ........................
 
കോർപ്പറേറ്റ് മാനേജർ റവ. ഫാ. മാത്യു ശാസ്താംപടവിൽ
 
ലോക്കൽ മാനേജർ റവ. ഫാ. ജോസഫ് തൈക്കുന്നുംപുറം
== ചരിത്രം ==
== ചരിത്രം ==
വിദ്യാഭാസപരമായി  പിന്നോക്കാവസ്ഥയിലായിരുന്ന  ഭീമനടി, കുന്നുംകൈ, കുറുഞ്ചേരി, ചെന്നടുക്കം, പ്ലാച്ചിക്കര,വരക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി 1982-ൽ പ്രവർത്തനം ആരംഭിച്ച് നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് വിമല. എ.എൽ. പി. എസ്  സ്കൂൾ ഭീമനടി.  തലശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ഭീമനടി ക്രിസ്തുരാജ ഇടവകാ ദേവാലയത്തിന്റെ മേൽനോട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്കിൽ വെസ്റ്റ് എളേരി  പഞ്ചായത്തിലാണ് ഈ  വിദ്യാലയം സ്ഥിതി ചെയുന്നത്.  കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള ചിറ്റാരിക്കാൽ ഉപജില്ലയുടെ ഭാഗമായാണ്  വിദ്യാലയം  പ്രവർത്തിക്കുന്നത്.        തുടർന്നു വായിക്കാൻ <br>

വരി 67: വരി 71:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

ശിശുസൗഹൃദ വിദ്യാലയം
അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം  ശുചിമുറികൾ
ഉച്ചഭക്ഷണ പുര
സ്മാർട്ട് ക്ലാസ്സ്‌റൂം

വിശാലമായ സ്കൂൾ കോമ്പൗണ്ട്

[https://victers.kite.kerala.gov.in/victers_live/ തുടർന്നു വായിക്കാൻ]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1576335" എന്ന താളിൽനിന്ന് ശേഖരിച്ചത്