"ഗവ. എച്ച് എസ് വാളേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
വരി 66: വരി 66:
വയനാട് ജി‍ല്ലയിൽ മാനന്തവാടി പട്ടണത്തിൽ നിന്നും ഏകദേശം 14 കി.മീ.അകലെ വാളേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം.

1981 ൽ നാട്ടുകാരനായ ശ്രീ.കുനിക്കര കു‍ഞ്ഞിരാമൻ നായർ അദ്ദേഹത്തിൻറെ മരിച്ചുപോയ മകളുടെ ഓർമ്മയ്ക്കായി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ദാനം നല്കി.1981 സെപ്തംബർ 25 ാംതീയ്യതി പ്രവർത്തനമാരംഭിച്ച ഗവ.എൽ.പി.സ്കുൂൾ വാളേരി, 1990 ൽ യു.പി.സ്കുൂളായി ഉയർത്തപ്പെട്ടു.2011 ൽ വിദ്യാലയം RMSA പദ്ധതി പ്രകാരം ഹൈസ്കുൂളായും 2014 ൽ ഹയർസെക്കണ്ടറി സ്കുൂളായും ഉയർത്തി.

                                പുത്തൻ വിദ്യാഭ്യാസ സാഹചര്യത്തിൽ കൂടുതൽ ഉണർവ്വോടെ മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങളുമായി വിദ്യാലയം മുന്നോട്ടുള്ള പ്രയാണത്തിലാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആകെ 20 ക്ളാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് കളിക്കാനായി  ബാസ്കറ്റ് ബോൾ കോർട്ടും ചിൽഡ്രൻസ് പാർക്കും ഉണ്ട് .

1,764

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575529" എന്ന താളിൽനിന്ന് ശേഖരിച്ചത്