"എ.എൽ.പി.എസ്. പെരുമാങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,794 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
വരി 1: വരി 1:
പാലക്കാട് ജില്ലയിലെ    മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ  ചെർപ്പുളശ്ശേരി  ഉപജില്ലയിലെ  ശ്രീകൃഷ്ണപുരംത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് പെരുമാങ്ങോട് എ എൽ പി സ്കൂൾ {{PSchoolFrame/Header}}
പാലക്കാട് ജില്ലയിലെ    മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ  ചെർപ്പുളശ്ശേരി  ഉപജില്ലയിലെ  ശ്രീകൃഷ്ണപുരംത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് പെരുമാങ്ങോട് എ എൽ പി സ്കൂൾ {{PSchoolFrame/Header}}ശ്രീകൃഷ്ണപുരം എന്ന അതിമനോഹരമായ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം. പണ്ട് ഇവിടം അറിയപ്പെട്ടിരുന്നത്  പെരുമാങ്ങോട് എന്ന പേരിലായിരുന്നു. എന്നാൽ ഇന്ന് പെരുമാങ്ങോട് എന്ന പേരിൽ രണ്ട്  കാര്യങ്ങളെ ശ്രീകൃഷ്‌ണപുരത്തുള്ളൂ.. അതിൽ ഒന്ന് നമ്മുടെ വിദ്യാലയമാണ്. മറ്റൊന്ന് പെരുമാങ്ങോട് വിഷ്ണു ക്ഷേത്രവും. ചരിത്രം ഉറങ്ങുന്ന പെരുമയാർന്ന നാടാണ് നമ്മുടേത്. ഈ മണ്ണിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെ കാലമായി ഇവിടുത്തുകാർക്ക് അറിവും വിദ്യയും പകർന്ന് ഓരോരുത്തരുടെയും മനസ്സിനെ പ്രകാശപൂരിതമാക്കികൊണ്ട് നിലകൊള്ളുന്ന കെടാവിളക്കാണ് നമ്മുടെ പെരുമാങ്ങോട് എ.എൽ.പി സ്‌കൂൾ. {{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ശ്രീകൃഷ്ണപുരം
|സ്ഥലപ്പേര്=ശ്രീകൃഷ്ണപുരം
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
വരി 61: വരി 60:


== ചരിത്രം ==
== ചരിത്രം ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക,
1901 ൽ പരേതനായ ബ്രമ്ഹശ്രീ. നെടിയെടത്ത് മനക്കൽ പരമേശ്വരൻ  നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1 മുതൽ 5 വരെ ക്ളാസുകൾ ഉള്ള എയ്ഡഡ് എലിമെന്ററി സ്‌കൂളായിരുന്നു ആദ്യം. എന്നാൽ 1956 ൽ കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ലോവർ പ്രൈമറി സ്‌കൂൾ എന്നായി മാറി. പ്രഗത്ഭരും പ്രശസ്തരുമായ ഹെഡ് മാസ്റ്റർമാരുടെ ഒരു നിര തന്നെ ഈ വിദ്യാലയത്തെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ 120 വർഷങ്ങൾക്കിടയിൽ ഒട്ടേറെ പ്രഗത്ഭരായ വ്യക്തികൾ ആദ്യാക്ഷരം കുറിച്ച വിദ്യാലയം ആണിത്. ഇന്നും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യ്കതിമുദ്ര പതിപ്പിച്ച് നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്നുണ്ട്. അധ്യയനത്തിൽ എന്നും നമ്മുടെ വിദ്യാലയം മികച്ച നിലവാരം പുലർത്തി വരുന്നു.  
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572870" എന്ന താളിൽനിന്ന് ശേഖരിച്ചത്