"ജി ജി എച്ച് എസ് എസ് ചെറുകുന്നു/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി ജി എച്ച് എസ് എസ് ചെറുകുന്നു/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
16:25, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024→ലഹരി വിരുദ്ധ സംവാദ സദസ്സ്-2023
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''സംസ്ഥാന ശാസ്തമേള - 2019''' | |||
'''ആവണിക്കും അനശ്വരക്കും വിജയത്തിളക്കം''' | |||
ന്യൂട്ടന്റെ മൂന്നാം ചലന നിയമം അവതരപ്പിച്ച് ആവണിയും അനശ്വരയും സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലാണ് | |||
ചെറുകുന്ന് ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ ഇരുവരും ഒന്നാം സ്ഥാനം നേടിയത്. | |||
ഇപ്രവൈസ്ഡ് എക്സ്പിരിമെന്റ് വിഭാഗത്തിലാണ് ന്യൂട്ടന്റെ മൂന്നാം ചലന നിയമം ലളിതവും ഹൃദ്യവുമായി അവതരിപ്പിച്ച് ഒമ്പതാംക്ലാസുകാരികൾ മികവ് കാട്ടിയത്. | |||
== ലഹരി വിരുദ്ധ സംവാദ സദസ്സ്-2023 == | |||
ചെറുകുന്ന് ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സംവാദ സദസ്സ് സംഘടിപ്പിച്ചു. പാപ്പിനിശ്ശേരി എക്സൈസ് റേഞ്ച് ഓഫീസർ, ശ്രീമതി ടി.വി ജൂന വിശിഷ്ടാതിഥിയായി. | |||
==ചിത്രശാല == | |||
<gallery> | |||
13029 ANTI DRUG DAY.jpg|ലഹരി വിരുദ്ധദിനം | |||
13029 ANTI DRUG DEBATE.jpg|ലഹരി വിരുദ്ധദിന സംവാദം | |||
</gallery> |