"ജി. എൽ. പി. എസ്. അടാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=81
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=81
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=81
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ഫ്ലോറ മാത്യു വടുക്കൂട്ട്
|പ്രധാന അദ്ധ്യാപിക= സ്റ്റെല്ല വി ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കുമാർ കെ എസ്  
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കുമാർ കെ എസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത പി ജി
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്ര
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=22601_school_pp.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അടാട്ട് എന്ന സ്ഥലനാമത്തെപ്പറ്റി വിചിത്രമായ ഒരു ഐതീഹ്യമുണ്ട് .ഇത് കുറൂർ മനയെന്ന ഭവനവുമായും അവിടുത്തെ അമ്മയുമായും ബന്ധപ്പെട്ടിരിക്കുന്നു .ഗുരുവായൂരപ്പൻറെ പൂജയ്ക്കായി നൈവേദ്യമൊരുക്കിക്കൊണ്ടിരുന്ന കുറൂരമ്മയെ സഹായിക്കാനായി എവിടെനിന്നോ ഒരു ബാലൻ എത്തി .പൂജാദ്രവ്യങ്ങളൊരുക്കി പൂജാരിയായ വില്വമംഗലത്തെ കാത്തിരിക്കെ സഹായിക്കാൻ വന്ന ബാലൻ നൈവേദ്യം എടുത്തുകഴിക്കുന്നതു കണ്ടെത്തിയ കൂരൂരമ്മ ആ ഉണ്ണിയെ ഒരു കലത്തിനടിയിൽ അടച്ചിട്ടുവെത്രേ . ഭഗവാൻ കൃഷ്ണന് വെച്ചിരുന്ന നൈവേദ്യമെടുത്ത്‌ കഴിക്കാനൊരുമ്പെട്ട ബാലൻ ,സാക്ഷാൽ കൃഷ്ണൻ തന്നെയെന്ന നിഗമനത്തിൽ അവർ എത്തിച്ചേരുകയായിരുന്നു .ഇങ്ങനെ കൃഷ്ണനെ അടച്ചിട്ട സ്ഥലം എന്ന അർത്ഥത്തിൽ ഈ സ്ഥലം അടാട്ട് എന്ന പേരിൽ പിന്നീട് പ്രശസ്തമാവുകയായിരുന്നു .
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അടാട്ട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്. അടാട്ട്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1921 ൽ സ്ഥാപിതമായി .ഒന്ന് മുതൽ നാലുവരെ ഡിവിഷനുകളാണ് ഇവിടെ ഉള്ളത് .പ്രധാനാദ്ധ്യാപിക അടക്കം 4 അധ്യാപകരും ഒരു അദ്ധ്യാപകേതര ജീവനക്കാരനും ഇവിടെ ജോലി ചെയ്യുന്നു .സ്കൂളിൻറെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പൂർവ്വവിദ്യാർത്ഥികളും പഞ്ചായത്ത്‌ പ്രസിഡണ്ടും മെമ്പർമാരും നാട്ടുകാരും  ചേർന്ന ഒരു ഡെവലപ്മെന്റ് കമ്മിറ്റി രൂപീകരിക്കുകയും അവരുടെ പ്രവർത്തനഫലമായി സ്കൂളിൽ ഒരു പ്രീപ്രൈമറി തുടങ്ങുകയും ചെയ്തു .[https://schools.org.in/thrissur/32071400101/glps-adat.html]
 
==ചരിത്രം==
തൃശൂർ ജില്ലാ ആസ്ഥാനത്തുനിന്ന് 6 കിലോമീറ്റർ വടക്ക്പടിഞ്ഞാറ് ഭാഗത്തായി സമുദ്രനിരപ്പിൽ നിന്നും താഴ്ന്നുകിടക്കുന്ന കോൾ  നിലങ്ങളാൽ ചുറ്റപ്പെട്ട് പ്രശസ്തിയാർജ്ജിച്ച വിലങ്ങൻ കുന്നിനേയും ആമ്പക്കാട് ചെട്ടികുന്നിനേയും ഉൾക്കൊണ്ട പ്രകൃതിരമണീയമായ പ്രദേശമാണ് അടാട്ട് ഗ്രാമം .അടാട്ട് ഗ്രാമത്തിലെ  ഈ  വിദ്യാലയത്തിന് 100 വർഷത്തെ പഴക്കമുണ്ട് .അടാട്ടിൻറെ ആദ്യത്തെ വിദ്യാലയം 1921 ൽഇന്നത്തെ കുറൂർ പാറയുടെ സമീപത്തുള്ള തെങ്ങിൻ തോട്ടത്തിൽ കുറൂർ മനക്കാരുടെ വക കയ്യാലയിൽ ആയിരുന്നു. കുറൂർ മനക്കാരും ഇന്നാട്ടിലെ സേവനതൽപ്പരരായ പ്രമുഖ വ്യക്തികളും കൂടിയായിരുന്നു വിദ്യാലയത്തിന്  ആരംഭം കുറിച്ചത് .എന്നാൽ കാലവർഷം കൊടുമ്പിരി കൊള്ളുമ്പോൾ വെള്ളം കയറി ചുറ്റും ഓളം തള്ളുമ്പോൾ പിഞ്ചുകുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ഭദ്രത ഇല്ലാത്തതിനാൽ പലപ്പോഴും സ്കൂളിന് അവധി നൽകേണ്ടി വന്നു .ഇതിന്  ഒരു പരിഹാരം  കാണാൻ വേണ്ടി നമ്മുടെ പൂർവികർ പരിശ്രമിച്ചതിൻറെ ഫലമായി സർക്കാരിൻറെ അംഗീകാരത്തോടെ 1940 ൽ ആരംഭിച്ചതാണ് ഇന്നത്തെ വിദ്യാലയം .
==സൗകര്യങ്ങൾ==
4 ക്ലാസ് മുറികളും  ശുചിമുറികളോടുകൂടിയ ഓഫീസ് മുറി, സ്റ്റാഫ് മുറി എന്നിവയാണ് പുതിയ സ്കൂൾ കെട്ടിടത്തിൽ ഉള്ളത് .4 ശുചിമുറികളും സ്റ്റോർ റൂം,അടുക്കള എന്നിവയും സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു .3 വശങ്ങൾ ചുറ്റുമതിലോടുകൂടിയ സ്കൂൾ കോമ്പൗണ്ടിൽ കിണറും മഴവെള്ളസംഭരണിയും ഉണ്ട് .ജൈവ ഉദ്യാനവും ആമ്പൽക്കുളവും സ്കൂൾമുറ്റത്തുണ്ട് .


== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ദിനാചരണങ്ങൾ , ആംഗലപ്പെരുമ, അക്ഷരപ്പെരുമ, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, പ്രവൃത്തിപരിചയ ക്ലബ്, കാർഷിക ക്ലബ്, ഐ . ടി ക്ലബ്, ഹെൽത്ത് ക്ലബ് ,ജൈവകൃഷി,വിദ്യാരംഗം കലാസാഹിത്യവേദി, എന്നിവ സ്കൂളിൽ പ്രവർത്തനക്ഷമമാണ് .ചിത്രരചനാ ക്ലാസ് ,സംഗീതം,നൃത്തം  ക്ലാസുകൾ നടത്തിയിരുന്നു .


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 76: വരി 76:
!Name
!Name
|-
|-
|1
|1  
|
|മഹാകവി ടി ആർ നായർ
|-
|-
|2
|2  
|
|കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്
|-
|-
|3
|3
|
|കിട്ടു നായർ
|-
|4
|പൊറ്റേക്കാട് അച്യുതൻ നായർ
|-
|5
|ധർമ്മജൻ അടാട്ട്
|-
|6
|ഡോക്ടർ മണികണ്ഠൻ
|}
|}


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
1) 2008 -09  അധ്യയന വർഷത്തിൽ  തൃശൂർ വെസ്റ്റ്  ഉപജില്ലയിലെ  മികച്ച സ്കൂളിനുള്ള അവാർഡ് .
2) 2009 -10 വർഷത്തിൽ  തൃശൂർ വെസ്റ്റ് ഉപജില്ലയിലെ  മികച്ച പി ടി എ യ്ക്കുള്ള അവാർഡ് .
==വഴികാട്ടി ==


==വഴികാട്ടി==
{{#multimaps:10.545779,76.147364|zoom=10|zoom=15}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*   
|----
*


|}
 
<!--visbot  verified-chils->-->
 
തൃശൂർ- അയ്യന്തോൾ -അടാട്ട് ബസിൽ കയറിയാൽ അടാട്ട് പള്ളി സ്റ്റോപ്പ് .വലതുവശം സ്കൂൾ
{{Slippymap|lat=10.545779|lon=76.147364|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572708...2532593" എന്ന താളിൽനിന്ന് ശേഖരിച്ചത്