ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ (മൂലരൂപം കാണുക)
10:42, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 57: | വരി 57: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .ദിവാൻ രാജാകേശവദാസൻ പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു . കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി . | ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .ദിവാൻ രാജാകേശവദാസൻ പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു . കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന് വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി . | ||
[[പ്രമാണം:35014 front1.JPG|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]] | [[പ്രമാണം:35014 front1.JPG|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]] | ||
1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]] | 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഉളളടക്കം == | == ഉളളടക്കം == | ||