"ഗവ. വി എച്ച് എസ് എസ് കൈതാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:

ഭിന്ന ശേഷി സൗഹൃദ വിദ്യാലം
{| style="width:100%; background:#YCEF1; margin-top:-0.5em; border:1px solid #3C55FC; text-align:center;padding:10px;"

*പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി. ആർ. സി യിൽ നിന്നും അപ്പോയിന്റ് ചെയ്ത ടീച്ചർ ആഴ്ചയിൽ രണ്ടു ദിവസം വരുകയും, കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണാ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു.

*പ്രേത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ്‌ മുറിയിൽ അവരുടെ കൂടെയിരുന്ന് അവർക്കു മനസ്സിലാകുന്ന രീതിയിൽ ആ പാഠഭാഗത്തെ ലഘുകരിച്ചു നൽകി അവരെ പഠിക്കുവാൻ സഹായിക്കുന്നു.

*കുട്ടികളിലെ മാനസികവും ശാരീരികവുമായ വെല്ലുവിളികൾ മനസ്സിലാക്കി, അവർക്കു  വേണ്ട തെറാപ്പി സേവനങ്ങളും, കൗൺസിലങ്ങും  ലഭ്യമാക്കിനൽകുന്നു.

*കോവിഡ് മഹാമാരിക്കാലത്ത്  പഠനം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി  വിക്ടർസ് ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ അനുയോജ്യമായ രീതിയിൽ വീഡിയോകൾ തയ്യാറാക്കി

*പഠനത്തിൽ പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന കുട്ടികളെ നേരത്തെത്തന്നെ സ്ക്രീനിംഗ് നടത്തി കണ്ടെത്തുകയും ആവശ്യമെങ്കിൽ അവരുടെ ഐക്യു ടെസ്റ്റ് നടത്തുന്നതിനും മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.

വരി 46: വരി 61:

കൗൺസലിങ്ങ്
കൗൺസലിങ്ങ്

3,822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1570748" എന്ന താളിൽനിന്ന് ശേഖരിച്ചത്