"ജി എഫ് എൽ പി എസ് മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 78: വരി 78:
വിദ്വാർത്ഥികളിലെ സർഗാത്മകമാ യ കഴിവുകൾ വികസിപ്പിക്കുന്നതിനായി ഉണർവ്വ് 2019 എന്ന പേരിൽ നടത്തിയ ഏകദിന നാടകക്കളരി ശ്രദ്ധേയമായി. നാടക നടനും വടകര ബി.ആർ.സിയിലെ ചിത്രകലാധ്യാപകനുമായ സുധാകരൻ തത്തോത്ത് നാടകകളരിക്ക് നേതൃത്വം നൽകി. വിവിധ കളികൾ, മൈംഡ്രാമ, റോൾപ്ലേ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി. കെ.എസ് ബിമലിന്റെ പുലിപുരാണം എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തി ലാണ് വിദ്യാർത്ഥികൾ.

=== '''കനിവാർന്ന കടലിനായി കൈകോർത്ത് ഒരു വിദ്യാലയം''' ===
<big>'''കനിവാർന്ന കടലിനായി കൈകോർത്ത് ഒരു വിദ്യാലയം'''</big>
 
മടപ്പള്ളി ഗവ ഫിഷറീസ് എൽ. പി. സ്കൂൾ സാമൂഹ്യ പ്രതിബദ്ധതയോടെ കാലത്തിനൊപ്പം നടന്നടുക്കുകയാണ്. കടലിനെ കുപ്പത്തൊട്ടിയാക്കുന്നവർക്ക് മുന്നറിയിപ്പുമായി ഈ കൊച്ചു വിദ്യാലയം വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ അഴുക്കുചാലുകളും കടലിലേക്ക് എന്ന ദുര മൂത്ത മനുഷ്യരുടെ മുന്നിൽ ഓർമ്മപ്പെടുത്തലുമായി ഈ വിദ്യാലയം കടൽ സംരക്ഷണ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ കൈയൊപ്പ് ചാർത്തുകയാണ്. കനിവാർന്ന കടലിനായി കൈകോർക്കുകയാണ് നമ്മുടെ വിദ്യാർത്ഥികൾ. [[ജി എഫ് എൽ പി എസ് മടപ്പള്ളി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]  

108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569723" എന്ന താളിൽനിന്ന് ശേഖരിച്ചത്