എം കെ എം യു പി എസ് നെൻമണിക്കര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:04, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022ഭൗതികസൗകര്യങ്ങൾ ഉൾപ്പെടുത്തി. കണ്ണി ചേർത്തു
(ഉപതാൾ ചേർത്തു) |
(ഭൗതികസൗകര്യങ്ങൾ ഉൾപ്പെടുത്തി. കണ്ണി ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മെച്ചപ്പെട്ടതും വിശാലവുമായ ലൈബ്രറി, ലബോറട്ടറി സജ്ജീകരങ്ങൾ മികച്ചതാകുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. കൗതുകങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന കുട്ടികളുടെ ജന്മവാസനകളെ കണക്കിലെടുത്ത് നിറക്കൂട്ടുകളാൽ അലംകൃതമായ KG ക്ലാസ് റൂമുകളും കായിക വിനോദങ്ങളെ ത്വരിതപ്പെടുത്തുവാൻ സഹായകമായ വിശാലമായ കളിസ്ഥലവും കുട്ടികളുടെ പാർക്കും ഏറെ മനോഹരമാണ്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിന് uv യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥിൻ്റെ MLA ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേർതിരിച്ച് പുതിയ ടോയലറ്റ് ബ്ലോക്ക് നിർമ്മിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും പെൺകുട്ടികൾക്കായി "ഷീ ടോയലറ്റ് "നിർമ്മിച്ച് നൽകിയിട്ടുണ്ട്. മികച്ച അദ്ധ്യാപനത്തിലൂടെയും വിവിധങ്ങളായ പഠന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും കുട്ടികളിലെ ജന്മസിദ്ധമായ കഴിവുകളെ ഉണർത്തുന്നതിനും സ്കോളർഷിപ്പ് പരിശീലനം ,ബാൻഡ് സെറ്റ് ,യോഗ ക്ലാസുകൾ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ എന്നിവ നൽകുന്നതിനും അധ്യാപകർ നിരന്തരം ശ്രദ്ധ ചെലുത്തുന്നു. സാമ്പത്തിക മേഖലയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് സൗജന്യമായ യാത്രാസൗകര്യം ഒരുക്കിക്കൊണ്ട് കരുതലിൻ്റെ കൈത്താങ്ങായി എം.കെ. എം.യു.പി സ്കൂൾ നിലകൊള്ളുന്നു. |