ഇഖ്ബാൽ എൽ പി എസ്/ചരിത്രം (മൂലരൂപം കാണുക)
22:50, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | മുസ്ലിം പെൺകുട്ടികൾക്ക് മദ്രസ്സപoനം മാത്രം നിലനിന്നിരുന്ന ഒരു കാലഘട്ടത്തിൽ പൊതുവിദ്യാദ്യാസം നൽകണമെന്ന ലക്ഷ്യത്തോടു കൂടി 1928ൽ ചൊക്ലിയുടെ ഹൃദയഭാഗത്ത് ഈ വിദ്യാലയം സ്ഥാപിതമായി.കാല ക്രമേണ മുസ്ലിം പെൺകുട്ടികളുടെ കടന്നുവരവ് കുറഞ്ഞതിനാലും മാഹി പളളൂർ മേഖലകളിലെ സ്കൂളുകളിലെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചതും കുട്ടികളുടെ കുറവിന് കാരണമായി.ഈ സാഹചര്യത്തിൽ 2008 - 2009 അധ്യയന വർഷത്തിൽ ജാതിമതഭേദമന്യേ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രവേശനം നൽകി തുടങ്ങി .{{PSchoolFrame/Pages}} |