എം ടി. ഹൈസ്കൂൾ കുറിയന്നൂർ (മൂലരൂപം കാണുക)
22:21, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർമാർ
വരി 73: | വരി 73: | ||
[[ചിത്രം:37026_6.png|400px|left]] | [[ചിത്രം:37026_6.png|400px|left]] | ||
കുറിയന്നൂരിൽ ഒരു ഇംഗ്ളീഷ് സ്ക്കൂൾ എന്ന ആശയം പലരുടേയും മനസ്സിൽ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂർണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദർശിയായ മാളിയേക്കൽ ദിവ്യശ്രീ . എം . സി.ജോർജ്ജ് കശീശ്ശായുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചൻ കുറിയന്നൂർ നീലേത്ത്,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകൾ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തിൽ രണ്ടിന്റേയും അതിർത്തിയിൽ ലഭിച്ച ളാഹേത്ത് പുരയിടത്തിൽ സ്ക്കൂൾ പണിയാൻ തീരുമാനിച്ചു.[[എം ടി. ഹൈസ്കൂൾ കുറിയന്നൂർ/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | കുറിയന്നൂരിൽ ഒരു ഇംഗ്ളീഷ് സ്ക്കൂൾ എന്ന ആശയം പലരുടേയും മനസ്സിൽ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂർണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദർശിയായ മാളിയേക്കൽ ദിവ്യശ്രീ . എം . സി.ജോർജ്ജ് കശീശ്ശായുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചൻ കുറിയന്നൂർ നീലേത്ത്,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകൾ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തിൽ രണ്ടിന്റേയും അതിർത്തിയിൽ ലഭിച്ച ളാഹേത്ത് പുരയിടത്തിൽ സ്ക്കൂൾ പണിയാൻ തീരുമാനിച്ചു.[[എം ടി. ഹൈസ്കൂൾ കുറിയന്നൂർ/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ == | ||
വരി 109: | വരി 109: | ||
[[ചിത്രം:37026_14.png|480px|right]] | [[ചിത്രം:37026_14.png|480px|right]] | ||
[[ചിത്രം:37026_15.png|480px|right]] | [[ചിത്രം:37026_15.png|480px|right]] | ||
[[ചിത്രം:Tc.png|120px|right]] | [[ചിത്രം:Tc.png|120px|right]]കുറിയന്നൂർ മാർത്തോമ ഹൈസ്കൂളിന്റെ ചരിത്രത്തിൽ സ്ഥാനം പിടിച്ച ഹെഡ്മാസ്റ്റർമാരെ വിസ്മരിക്കാനാവില്ല. അവരുടെ സ്തുത്യർഹമായ സേവനം ഈ സ്കൂളിന് ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്. | ||
{|class="wikitable" style="text-align:center; width:400px; height:602px" border="1" | {|class="wikitable" style="text-align:center; width:400px; height:602px" border="1" | ||
|- | |- |