എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം (മൂലരൂപം കാണുക)
21:53, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
<small>1999-2000 വരെ ഈ നില തുടർന്നു. കൂടുതൽ ക്ലാസ് മുറികൾ ആവശ്യമായി വന്നതിനാൽ അന്നത്തെ രാജ്യസഭ മെമ്പർ ആയിരുന്ന കൊരമ്പയിൽ അഹമ്മദ് ഹാജിയെ സമീപിക്കുകയും അദ്ദേഹം സ്കൂൾ സന്ദർശിച്ച് 6 ക്ലാസ് മുറികൾനിർമ്മിക്കാനാവശ്യമായ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. സ്കൂൾ അധ്യാപകർ ഈ നിർമ്മാണത്തിന് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. പിന്നീട് അരീക്കോട്ടെ കുറെ കുടുംബങ്ങൾ അവരുടെ വകയായി ഓരോ റൂമുകൾ നിർമ്മിച്ചു കൊടുക്കുകയും ഉണ്ടായി. പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സ്‌കൂളിനെ ഒരു മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ അലുംനി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പി. വി അബ്ദുൽ വഹാബ് എം. പി നിർവഹിച്ചു.പ്രോപോസ്ഡ് ബിൽഡിങ്ങിന്റെ വീഡിയോ കാണാൻ [https://youtu.be/FJdlwmt3OaU ഇവിടെ ക്ലിക്ക് ചെയ്യുക].</small> [[പ്രമാണം:48002-NEW BLOCK.jpg|പകരം=പ്രൊപ്പോസ്ഡ് ബിൽഡിംഗ്|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|പ്രൊപ്പോസ്ഡ് ബിൽഡിംഗ്]] | <small>1999-2000 വരെ ഈ നില തുടർന്നു. കൂടുതൽ ക്ലാസ് മുറികൾ ആവശ്യമായി വന്നതിനാൽ അന്നത്തെ രാജ്യസഭ മെമ്പർ ആയിരുന്ന കൊരമ്പയിൽ അഹമ്മദ് ഹാജിയെ സമീപിക്കുകയും അദ്ദേഹം സ്കൂൾ സന്ദർശിച്ച് 6 ക്ലാസ് മുറികൾനിർമ്മിക്കാനാവശ്യമായ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. സ്കൂൾ അധ്യാപകർ ഈ നിർമ്മാണത്തിന് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്. പിന്നീട് അരീക്കോട്ടെ കുറെ കുടുംബങ്ങൾ അവരുടെ വകയായി ഓരോ റൂമുകൾ നിർമ്മിച്ചു കൊടുക്കുകയും ഉണ്ടായി. പുതിയ കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സ്‌കൂളിനെ ഒരു മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ അലുംനി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ പി. വി അബ്ദുൽ വഹാബ് എം. പി നിർവഹിച്ചു.പ്രോപോസ്ഡ് ബിൽഡിങ്ങിന്റെ വീഡിയോ കാണാൻ [https://youtu.be/FJdlwmt3OaU ഇവിടെ ക്ലിക്ക് ചെയ്യുക].</small> [[പ്രമാണം:48002-NEW BLOCK.jpg|പകരം=പ്രൊപ്പോസ്ഡ് ബിൽഡിംഗ്|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|പ്രൊപ്പോസ്ഡ് ബിൽഡിംഗ്]] | ||
[[പ്രമാണം:WhatsApp Image 2022-01-31 at 6.31.24 PM.jpg|ലഘുചിത്രം|എൻ.സി.സി ബാച്ച് 1975]] | [[പ്രമാണം:WhatsApp Image 2022-01-31 at 6.31.24 PM.jpg|ലഘുചിത്രം|എൻ.സി.സി ബാച്ച് 1975]] | ||
<small>ഒരു ഡിവിഷനിൽ 39 വിദ്യാർത്ഥികളുമായി 1955-ൽ സ്ഥാപിതമായ സ്കൂളിൽ ഇന്ന് 7 ഇംഗ്ലീഷ് മീഡിയം ക്ലാസുകളടക്കം 36 ഡിവിഷനുകളിലായി 973 പെൺകുട്ടികളും 930 ആൺകുട്ടികളുമടക്കം 1903 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2014 ഹൈസ്കൂൾ ഹയർസെക്കൻഡറി ആയി അപ്ഗ്രേഡ് ചെയ്തു. 120 വിദ്യാർത്ഥികളും 12 അധ്യാപകരുമായി തുടക്കം കുറിച്ച ഹയർസെക്കൻഡറി വിഭാഗം കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ മികച്ച വിജയങ്ങൾ ആണ് കൊയ്യാനായത്. ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സയൻസ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 249 വിദ്യാർത്ഥികൾ ഇപ്പോൾ | <small>ഒരു ഡിവിഷനിൽ 39 വിദ്യാർത്ഥികളുമായി 1955-ൽ സ്ഥാപിതമായ സ്കൂളിൽ ഇന്ന് 7 ഇംഗ്ലീഷ് മീഡിയം ക്ലാസുകളടക്കം 36 ഡിവിഷനുകളിലായി 973 പെൺകുട്ടികളും 930 ആൺകുട്ടികളുമടക്കം 1903 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 2014 ഹൈസ്കൂൾ ഹയർസെക്കൻഡറി ആയി അപ്ഗ്രേഡ് ചെയ്തു. 120 വിദ്യാർത്ഥികളും 12 അധ്യാപകരുമായി തുടക്കം കുറിച്ച ഹയർസെക്കൻഡറി വിഭാഗം കഴിഞ്ഞ വർഷങ്ങളിൽ എല്ലാം തന്നെ മികച്ച വിജയങ്ങൾ ആണ് കൊയ്യാനായത്. ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സയൻസ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 249 വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നുണ്ട്.അരീക്കോട് ,കീഴുപറമ്പ് ,ചീക്കോട്, ഊർങ്ങാട്ടിരി, കാവനൂർ, എടവണ്ണ പഞ്ചായത്തുകളിൽ നിന്നാണ് വിദ്യാർത്ഥികൾ ഇവിടേക്ക് പഠിക്കാനെത്തുന്നത്. സമൂഹത്തിൽ നിന്ന് അറിവു നുകരാനെത്തുന്ന ഏതു വിദ്യാർത്ഥിയേയും സ്കൂളിൽ ചേർത്തുകയാണ് പതിവ്. അദ്ധ്യാപകരുടെ നിയമനത്തിലോ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് വേണ്ടിയോ സംഘം കോഴ വാങ്ങുന്നില്ലെന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത. പ്രവേശനത്തിന് എത്തുന്ന മുഴുവൻ വിദ്യാർത്ഥികളേയും യാതൊരു സ്ക്രീനിങ്ങുമില്ലാതെ ചേർത്തിട്ടും റിസൾട്ട് ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.</small> | ||
[https://www.youtube.com/watch?v=FGMREmlI2oM <small>സ്കൂൾ ഡോക്യുമെന്ററി വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</small>] | [https://www.youtube.com/watch?v=FGMREmlI2oM <small>സ്കൂൾ ഡോക്യുമെന്ററി വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</small>] |