"ജി.എച്ച്.എസ്.എസ്. കോറോം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
1968-ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കണ്ണൂർ ജില്ലയിൽ ‍മാത്രമല്ല സംസ്ഥാന ത്ത് പോലും അറിയപ്പെടുന്ന സ്കൂളാണ്. ആരംഭകാലത്ത് തന്നെ ജനപങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ നടത്തുകയും വിദ്യാലയത്തെ ഏറെ ആകർഷകമാക്കാനും കൂട്ടായ്മ യിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്. സമൂഹനന്മയിൽ ‍ഊന്നിയ ഇത്തരം പ്രവർത്തനങ്ങൾ കോറോത്തിന്റെ പ്രത്യേകതയാണ്  
പ്രിൻസിപ്പാൾ ശ്രീ. ടി.കെ ഹരീന്ദ്രൻ, പ്രധാനാധ്യാപിക ശ്രീമതി. ടി സരസ്വതി എന്നിവർ സ്കൂൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. പി ടി എ പ്രസിഡണ്ട് ശ്രീ കെ ജി നാരായണൻ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി മഞ്ജുള സഞ്ജയ്, എസ് എം സി ചെയർമാൻ ശ്രീ ടി.രഞ്ചിത്ത്കുമാർ എന്നിവർ ആവശ്യമായ പിന്തുണ നല്കുന്നു. <gallery mode="nolines">
പ്രമാണം:13088prince.jpg|ടി കെ ഹരീന്ദ്രൻ പ്രിൻസിപ്പാൾ
പ്രമാണം:13088trhm.jpg|ടി സരസ്വതി പ്രധാനാധ്യാപിക
പ്രമാണം:13088ptapr.jpg|കെ ജി നാരായണൻ പി.ടി.എ പ്രസിഡന്റ്
പ്രമാണം:13088mpta.jpg|മഞ്ജുള സഞ്ജയ് മദർപി.ടി.എ പ്രസിഡന്റ്
പ്രമാണം:13088smc.jpg|രഞ്ചിത്ത്കുമാർ ടി എസ്.എം.സി ചെയർമാൻ
</gallery>1968-ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കണ്ണൂർ ജില്ലയിൽ ‍മാത്രമല്ല സംസ്ഥാന ത്ത് പോലും അറിയപ്പെടുന്ന സ്കൂളാണ്. ആരംഭകാലത്ത് തന്നെ ജനപങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ നടത്തുകയും വിദ്യാലയത്തെ ഏറെ ആകർഷകമാക്കാനും കൂട്ടായ്മ യിലൂടെ നമുക്ക് സാധിച്ചിട്ടുണ്ട്. സമൂഹനന്മയിൽ ‍ഊന്നിയ ഇത്തരം പ്രവർത്തനങ്ങൾ കോറോത്തിന്റെ പ്രത്യേകതയാണ്  

മികവിന്റെ അംഗീകാരമായി 2004-ൽ ഹയർസെക്കണ്ടറ‍ി സ്കൂളായി ഉയർത്തപ്പെട്ടു. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും രണ്ട് ഹ്യൂമാനിറ്റീസ് ബാച്ചും ആരംഭിച്ചതോടെ മൂന്ന് ബാച്ചുള്ള ഹയർ സെക്കണ്ടറി സ്കൂളായി കോറോം സ്കൂൾ മാറി. സ്കൂളിന് 13 തവണ 100% SSLC വിജയം നേടാൻ ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. 2019-2020 വർഷത്തിൽ 132 കുട്ടികളിൽ 39A+ഉം 2020-2021 വർഷത്തിൽ 134 കുട്ടികളിൽ 57A+ഉം നേടാൻ സാധിച്ചു. മാത്രമല്ല സ്കോളർഷിപ്പ് രംഗത്ത് എടുത്തുപറയത്തക്ക നേട്ടങ്ങൾ കോറോം സ്കൂൾ നേടി. ശിശിര.പി, ഋഷികേശ്. കെ.എം. എന്നിവർ സംസ്കൃതം സ്കോളർഷിപ്പ് നേടിയപ്പോൾ ഫാത്തിമത്ത് സുഹറ, അനുദർശ്, ജഗൻ എന്നിവർ 2019-2020 വർഷത്തിൽ NMMSസ്കോളർഷിപ്പിന് അർഹരായി. 2020-2021വർഷത്തിൽ നമ്മുടെ സ്കൂളിലെ അവന്തിക.എം, സ്നേഹ.പി.വി, ആദിത്യ. കെ, ആദിത്.കെ, ശ്രീലയ.ടി.വി, കാർത്തിക.എം.എന്നിവർ NMMSസ്കോളർഷിപ്പ് നേടി എന്നതും ഏറെ സന്തോഷജനകമാണ്. കൂടാതെ Talent Exam 2020 അശ്വതി.എം.പി ഒന്നാം സ്ഥാനവും ചഞ്ചലിത.പി.പി.മൂന്നാം സ്ഥാനവും നേടി. ഇതോടൊപ്പം 2021 സംഗീത്.കെ. Talent Examല് ‍പ്രോത്സാഹന സമ്മാനം നേടിയതും ശ്ലാഘനീയമാണ്. കൂടാതെ ജിബിൻ. എ.വി, നിവേദ്.പി എന്നീ കുട്ടികൾ Inspire Award-ന് അർഹരായി.

461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1567861" എന്ന താളിൽനിന്ന് ശേഖരിച്ചത്