"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്ബ് (മൂലരൂപം കാണുക)
21:28, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ഗാന്ധിദർശൻ ക്ലബ്ബ്
No edit summary |
|||
വരി 1: | വരി 1: | ||
== ഗാന്ധിദർശൻ ക്ലബ്ബ് == | == ഗാന്ധിദർശൻ ക്ലബ്ബ് == | ||
ഗാന്ധിജിയുടെ ചിന്തകളും ജീവിതദശനങ്ങളും വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിദർശൻ ക്ലബ്ബ് പ്രവത്തിച്ചു വരുന്നു. | ഗാന്ധിജിയുടെ ചിന്തകളും ജീവിതദശനങ്ങളും വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിദർശൻ ക്ലബ്ബ് പ്രവത്തിച്ചു വരുന്നു.021-22 അധ്യയന വർഷത്തെ ഗാന്ധി ജയന്തി വരാഘോഷത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 2 ശനിയാഴ്ച രാവിലെ 10.30 ന് ഗൂഗിൾ മീറ്റിൽ ലുടെഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തിയെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്തു. ഒരാഴ്ച കാലത്തോളം നീണ്ടു നിന്ന വിപുലമായ പ്രവർത്തനങ്ങളാണ് ഗാന്ധി ദർശൻ സംഘടിപ്പിച്ചത്. '''ഗാന്ധി പൂജ''' | ||
ഗാന്ധി ജയന്തി വരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2ന് കുട്ടികൾ ഗാന്ധി ചിത്രം പുഷ്പങ്ങളാൽ അലങ്കരിച്ച് ദീപം തെളിയിച്ചു സർവ്വ മത പ്രാർത്ഥന നടത്തുകയും, ഗാന്ധി ചിത്ര രചനാ മത്സരത്തിൽ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്തു. |