എൻ.എസ്.എസ്. എൽ .പി. എസ്. തട്ടയിൽ (മൂലരൂപം കാണുക)
21:16, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→മികവുകൾ
വരി 84: | വരി 84: | ||
==സ്കൂൾഫോട്ടോകൾ== | ==സ്കൂൾഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->-->ഭൗതികസൗകര്യങ്ങൾ | <!--visbot verified-chils->-->മികവുകൾ | ||
ഉപജില്ലാ ബാലകലോത്സവകളിൽ ചിത്രരചന ,ആക്ഷൻസോങ്,ഇംഗ്ലീഷ് പദ്യംചൊല്ലൽ,ദേശഭക്തിഗാനം എന്നീ ഇനങ്ങളിലും ക്വിസ് മത്സരങ്ങളിലും സമ്മാനം നേടിയിട്ടുണ്ട്.ശാസ്ത്ര ഗണിത ശാസ്ത്ര പരിചയമേള കളിൽ കുട്ടികളെ ജില്ലാതലത്തിൽ പങ്കെടുപ്പിച് സിപിൾ എക്സ്പെരിമെന്റ് ,ഫാബ്രിക് പെയിന്റിംഗ്,ക്ലേ മോഡലിംഗ്,മെറ്റൽ എൻഗ്രേവിങ് എന്നീ ഇനങ്ങളിൽ തുടർച്ചയായി സമ്മാനം നേടിയിട്ടുണ്ട് | |||
മലയാളം,ഇംഗ്ലീഷ്,ഗണിത വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. 4 ക്ലാസ്സിലെ കുട്ടികൾക്ക് എൽ.എസ്.എസ് പരിശീലനവും നൽകുന്നു.2020 മാർച്ച് എൽ.എസ്.എസ് പരീക്ഷയിൽ എഴുതിയ 6 കുട്ടികളും സ്കോളർഷിപ്പ് നേടി സ്കൂൾ ജില്ലയിൽ പ്രഥമസ്ഥാനത്തെ എത്തി | |||
മാതൃഭൂമി സീഡ്,മലയാളമനോരമ നല്ലപാഠം എന്നിവർ കുട്ടികൾ സാനിധ്യം അറിയിക്കുക ഉണ്ടായി | |||
ഭൗതികസൗകര്യങ്ങൾ | |||
കെട്ടുറപ്പുള്ളതും ഭിത്തി കൊണ്ടേ വേർതിരിച്ചതും വൃത്തിയായ പെയിന്റ് ചെയ്തതും ആയ നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും വിശാലമായ വരാന്തയും ഈ സ്കൂളിനെ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനെ ആനുപാതികമായി വൃത്തിയുള്ളതും കെട്ടുറപ്പ് ഉള്ളതുമായ ശുചിമുറികൾ ഉണ്ട്.വൃത്തിയുള ഗ്രില്ല് ഇട്ട പാചക പുരയുണ്ട്.വിശാലമായ കളിസ്ഥലമുണ്ട് . വിശാലമായ കളിസ്ഥലമുള്ളതിനാൽ കളി ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നു | കെട്ടുറപ്പുള്ളതും ഭിത്തി കൊണ്ടേ വേർതിരിച്ചതും വൃത്തിയായ പെയിന്റ് ചെയ്തതും ആയ നാല് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും വിശാലമായ വരാന്തയും ഈ സ്കൂളിനെ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനെ ആനുപാതികമായി വൃത്തിയുള്ളതും കെട്ടുറപ്പ് ഉള്ളതുമായ ശുചിമുറികൾ ഉണ്ട്.വൃത്തിയുള ഗ്രില്ല് ഇട്ട പാചക പുരയുണ്ട്.വിശാലമായ കളിസ്ഥലമുണ്ട് . വിശാലമായ കളിസ്ഥലമുള്ളതിനാൽ കളി ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നു |