"ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50: വരി 50:


===ചരിത്രം ===
===ചരിത്രം ===
1934മെയ് മാസത്തിൽപ്രവർത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈൻരാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാർആയിരുന്നു പ്രഥമാദ്ധ്യാപകൻ.വിദ്യാലയത്തിലെ മുഴുവൻ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈൻ റാവുത്തർ ആയിരുന്നു.    [[ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത് /ചരിത്രം/വിശദമായി.....|വിശദമായി.....]]
1934മെയ് മാസത്തിൽപ്രവർത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈൻരാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാർആയിരുന്നു പ്രഥമാദ്ധ്യാപകൻ.വിദ്യാലയത്തിലെ മുഴുവൻ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈൻ റാവുത്തർ ആയിരുന്നു.    [[ഗവ.എൽ. പി. എസ്. കിടങ്ങയം നോർത്ത് /ചരിത്രം/വിശദമായി.....|വിശദമായി.....]]   ,,


   പള്ളിക്കലാറിന്റെ തീരത്ത് പതാരം മാലുമേൽക്കടവ് റോഡിന്റെ ഇടത് ഭാഗത്തായി 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മൂന്ന് കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും ഓഫീസും പ്രവർത്തിക്കുന്നു .  
   പള്ളിക്കലാറിന്റെ തീരത്ത് പതാരം മാലുമേൽക്കടവ് റോഡിന്റെ ഇടത് ഭാഗത്തായി 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മൂന്ന് കെട്ടിടങ്ങളിലായി 6 ക്ലാസ്സ് മുറികളും ഓഫീസും പ്രവർത്തിക്കുന്നു .  
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1567191" എന്ന താളിൽനിന്ന് ശേഖരിച്ചത്