"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
='''ദ്വിദിന വെക്കേഷൻ ക്യാമ്പ്'''=
='''ദ്വിദിന വെക്കേഷൻ ക്യാമ്പ്'''=
[[പ്രമാണം:16038 spc 11.jpg|170px|thumb|left|ദ്വിദിന വെക്കേഷൻ ക്യാമ്പ്]]

എസ്.പി.സി യുടെ ദ്വിദിന വെക്കേഷൻ ക്യാമ്പ് 28/12/2021, 29/12/2021 തിയ്യതികളിൽ സ്കൂളിൽ വെച്ച് നടന്നു. പ്രധാനാധ്യാപകൻ ശ്രീ. വാസുദേവൻ കെ. യുടെ അധ്യക്ഷതയിൽ എടച്ചേരി പോലീസ് സ്റ്റേഷനിലെ എസ് ഐ  ശ്രീ. അബ്ദുൾ സമദ് ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. എസ്.പി.സി യുടെ പി.ടി.എ  പ്രസിഡന്റ് ശ്രീ. ടി. സന്തോഷ്‌ കുമാർ, ഡബ്ലൂ.ഡി.ഐ ആയ ശ്രീമതി. വസന്ത കെ എന്നിവർ ആശംസകൾ അർപ്പിച്ചു.  ഡി.ഐ ശ്രീ. രാംദാസ് ക്യാമ്പിന് ആവശ്യമായ നിർദേശങ്ങൾ നൽകി. എ.സി.പി.ഓ അനുപമ ചടങ്ങിനു സ്വാഗതവും കേഡറ്റായ അനുഷ്ക ഇ നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഒന്നാം ദിവസം കുട്ടികളിൽ നേതൃപാടവം വികസിപ്പിക്കാനുള്ള ക്ലാസും പരേഡും നടന്നു. എടചേരി പോലീസ് സ്റ്റേഷനിലെ എ എസ് ഐ സുനിൽ കുമാർ ക്ലാസ് നയിച്ചു.  രണ്ടാം ദിവസം സതീശൻ മാസ്റ്ററുടെ നേതൃത്വത്തിൽ യോഗ ക്ലാസും, സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ 'കൗമാരക്കാലത്തെ പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തിലും സ്കൂൾ ജീവശാസ്ത്രം അധ്യാപകനായ സുനിൽ കുമാർ മാസ്റ്ററുടെ നേതൃത്വത്തിൽ 'ശാരീരിക വ്യായാമം, ആരോഗ്യ പരിപാലനം' എന്ന വിഷയത്തിലും ക്ലാസുകൾ നടന്നു.

{| class="wikitable"
{| class="wikitable"

വരി 33: വരി 33:
==എസ്.പി.സി വാർഷികാഘോഷം==
==എസ്.പി.സി വാർഷികാഘോഷം==
[[പ്രമാണം:16038 എസ്.പി.സി വാർഷികാഘോഷം 1 .jpg|thumb|right|എസ് പി സി വാർഷികാഘോഷം |170px]]

ആഗസ്ത് 2, എസ്.പി.സിയുടെ പന്ത്രണ്ടാം വാർഷികത്തിൽ സ്കൂൾ അങ്കണത്തിൽ എടച്ചേരി എസ് ഐ ശ്രീ ഷിജു ടി കെ, എസ് പി സി യുടെ പതാക ഉയർത്തി വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ക്വിസ് മത്സരം നടത്തപ്പെട്ടു. വീടുകളിൽ ഫലവൃക്ഷത്തൈകൾ നടുന്ന പരിപാടിയും നടന്നു.

1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1566692" എന്ന താളിൽനിന്ന് ശേഖരിച്ചത്